Kerala SSLC Result 2023

 എസ്.എസ്.എൽ.സി. ഫലം പ്രസിദ്ധീകരിച്ചു


എസ്.എസ്.എൽ.സി. പരീക്ഷാഫലം ഇന്ന് മൂന്ന് മണിക്ക്  മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. നിശ്ചയിച്ചതിൽ ഒരുദിവസം മുമ്പേയാണ് ഈ വർഷത്തെ ഫലപ്രഖ്യാപനം

ടി.എച്ച്.എസ്.എൽ.സി.,ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് പയേർഡ്), എസ്.എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്), എ.എച്ച് എസ്.എൽ.സി. എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. ഫലങ്ങൾ അറിയാൻ പി.ആർ.ഡി. ലൈവ് മൊബൈൽ ആപ്പിലും താഴെ നൽകിയ വെബ്സൈറ്റുകളിലും  ലഭിക്കും. 


www.prd.kerala.gov.in 

results kerala/gov.in

examresults.kerala.gov.in 

കേരള എസ് എസ് എൽ സി ഫലങ്ങൾ  പി.ആർ.ഡി. ലൈവ് മൊബൈൽ ആപ്പിലും ലഭിക്കുന്നതാണ് ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

പി.ആർ.ഡി. ലൈവ് മൊബൈൽ ആപ്പ് DOWNLOAD

https://sskexamkerala.gov.in

https://pareekshabhavan.kerala.gov.in

ശ്രദ്ധിക്കുക: കേരളത്തിലെ ലക്ഷക്കണക്കിന്  ആളുകൾ റിസൾട്ട് വരുന്ന സമയത്ത്  കയറുന്നതിനാൽ വെബ്സൈറ്റുകൾ താൽക്കാലികമായി നിശ്ചലമായേക്കാം. റിസൾട്ട് നോക്കുന്നതും പങ്കുവയ്ക്കുന്നതും തടസ്സപ്പെടാതിരിക്കാൻ താഴെക്കൊടുത്തിരിക്കുന്ന വ്യത്യസ്തമായ നാലു വഴികളിലൂടെയും മാറിമാറി റിസൾട്ട് പരിശോധിക്കുന്നതായിരിക്കും ഏറ്റവും ഉചിതമായ മാർഗം. വിശദമായി അറിയാൻ CLICK HERE

3 Comments

Post a Comment

Previous Post Next Post