How to Check Kerala SSLC Result 2023

Kerala SSLC Examination Results 2023

കേരള ബോർഡ് (എസ്എസ്എൽസി കേരള) എസ്എസ്എൽസി പരീക്ഷ 2023 മാർച്ച് 9 മുതൽ 2023 മാർച്ച് 29 വരെ നടത്തി. വിവിധ തരത്തിൽ നിങ്ങൾക്ക് റിസൽട്ട് പരിശോധിക്കാം.

iExaMS SSLC Portal

കേരളത്തിൻറെ ഇൻറഗ്രേറ്റഡ് എക്സാമിനേഷൻ മാനേജ്മെൻറ് സിസ്റ്റം എന്ന പരീക്ഷ നിയന്ത്രണ പോർട്ടല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പത്താം ക്ലാസ് റിസൾട്ട് ലഭ്യമാണ്.

സ്കൂളുകളുടെ മൊത്തം റിസൾട്ട് മറ്റു റീജണുകൾ തിരിച്ചുള്ള റിസൾട്ട് എല്ലാം നോക്കാൻ ഈ വെബ്സൈറ്റാണ് ഉപയോഗിക്കേണ്ടത്. അധ്യാപകർക്ക് വിദ്യാർത്ഥികളുടെ റിസൾട്ട് നോക്കാൻ ഏറ്റവും സഹായകരമാകുന്ന വെബ്സൈറ്റ് ഇതായിരിക്കും.

ഇതിൽ റിസൾട്ടുകൾ മെയ് 19 ഉച്ചതിരിഞ്ഞ് മൂന്നുമണി മുതലായിരിക്കും ലഭ്യമായി തുടങ്ങുക. ലിങ്ക് ചുവടെ നൽകുന്നു.

ഐ എക്സാം സ്പോർട്ടൽ ഇവിടെ പരിശോധിക്കുക

National Informatics Website


ഇന്ത്യയിലെ വിവിധ സർക്കാരുകളുടെയും പ്രാദേശിക ദേശീയ സർക്കാർ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും മറ്റും ഡാറ്റയും വെബ്സൈറ്റുകളും മാനേജ് ചെയ്യുന്ന നാഷണൽ ഇൻഫർമാറ്റിക്സ് കേരള സർക്കാരിന് വേണ്ടി നിർമ്മിച്ചിട്ടുള്ള റിസൾട്ട് പേജിലാണ് ഔദ്യോഗിക പത്താം ക്ലാസ് റിസൾട്ട് ആദ്യമായി വരുന്നത്.

അവരുടെ ഔദ്യോഗിക പേജിലേക്കുള്ള ലിങ്ക് താഴെ നൽകുന്നുണ്ട് വൈകിട്ട് 3:00 മണി മുതൽ റിസൾട്ട് നോക്കി തുടങ്ങാവുന്നതാണ്.

National Informatics Website ഇവിടെ പരിശോധിക്കുക

Kite Victors 

കേരള ഇൻഫ്രക്ടർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ അഥവാ കൈറ്റ് എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന കേരള സർക്കാരിൻറെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴിയൊരുക്കിയ സ്ഥാപനത്തിൻറെ വെബ്സൈറ്റിലും പത്താം ക്ലാസിന്റെ റിസൾട്ട് ലഭിക്കുന്നതാണ്.

ഉച്ചതിരിഞ്ഞ് 3 മണിക്കാണ് ഇതിലും റിസൾട്ട് ലൈവ് ആയിരിക്കുക. അതിലേക്കുള്ള നേരിട്ടുള്ള ലിങ്ക് ചുവടെ നൽകിയിട്ടുണ്ട്.

കൈറ്റ് വിക്റ്റേഴ്സ്  ഇവിടെ പരിശോധിക്കുക

സഫലം ആപ്പ്

കൈറ്റ് വിക്റ്റേഴ്സിന്റെ ഔദ്യോഗിക ആൻഡ്രോയിഡ് ആപ്പായ സഫലം ആൻഡ്രോയിഡ് മൊബൈൽ ആപ്പ് വഴിയും വിദ്യാർത്ഥികൾക്ക് റിസർട്ട് നോക്കാവുന്നതാണ്. 
ഈ  സൗജന്യ ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ നൽകുന്നു.

ഒരേ സമയം തന്നെ നിരവധി ആളുകൾ റിസൽട്ട് പരിശോധിക്കുന്നതിനാൽ ചിലപ്പോൾ സെർവറുകൾ താറുമാറായേക്കാാം. അൽപ സമയത്തിന് ശേഷം വീണ്ടും പരിശോധിക്കുക  കൂടുതൽ  വെബ്സൈറ്റുകൾ ഇവിടെ ലഭിക്കും

Post a Comment

Previous Post Next Post