Topic Quiz for Kerala PSC Exams ടോപ്പിക്ക് ക്വിസ്

ടോപ്പിക്ക് ക്വിസ്


കേരള പിഎസ്സി ക്വസ്റ്റ്യൻ വാട്സപ്പ് കമ്മ്യൂണിറ്റിയിൽ നടത്തുന്ന ടോപ്പിക്ക് ക്വിസിൽ പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്

∎ ഗൂഗിൾ ഫോമിൽ ആണ് ക്വിസ് നടത്തുക. 


∎ ഗൂഗിൾ ക്രോം വഴി ക്വിസിൽ പങ്കെടുക്കുന്നതായിരിക്കും ഉത്തമം.


∎ ക്വിസിൻ്റെ ടോപ്പിക്ക് ഗ്രൂപ്പിൽ ഇടുന്നതാണ്.


∎ എല്ലാവരും ആ ടോപ്പിക്ക് കൃത്യമായി വായിച്ചു പഠിച്ച ശേഷം ക്വിസ് അറ്റൻഡ് ചെയ്യുക.


∎ ക്വിസ് ഒരാൾക്ക് ഒരു തവണ മാത്രമേ അറ്റൻഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. ക്വിസിൽ പങ്കെടുക്കുന്നവർ ശരിയായ പേര് തന്നെ കൊടുക്കുക.


∎ പേര് ഇംഗ്ലീഷിൽ തന്നെ ടൈപ്പ് ചെയ്യാൻ ശ്രദ്ധിക്കുക.


∎ ഗ്രൂപ്പിൽ ക്വിസ് ലിങ്ക് ഇട്ടശേഷം അടുത്ത ദിവസം രാത്രി 9 മണിവരെ പങ്കെടുക്കാം.


∎ ഏതെങ്കിലും ചോദ്യത്തിൽ സംശയമോ തെറ്റോ കണ്ടാൽ ക്വിസിനു താഴെ കമന്റ് ചെയ്യുക. 


Work From Home, Earn Money Online CLICK HERE

Post a Comment

Previous Post Next Post