മസ്തിഷ്കം ക്വിസ് Brain Quiz

Brain Quiz In Malayalam | Brain mock test (MALAYALAM)


 മസ്തിഷ്കവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു ക്വിസ്സാണ് താഴെ കൊടുത്തിരിക്കുന്നത്. പുതിയ രീതിയിലുള്ള സ്റ്റേറ്റ്മെൻറ് ചോദ്യങ്ങൾ ഉൾപ്പെടെയുള്ള ക്വിസ് ആണ് ഇത്. ഗൂഗിൾ ഫോമിലാണ് ഈ ക്വിസ്. മസ്തിഷ്കവുമായി ബന്ധപ്പെട്ട് പിഎസ് സി ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച് ഒരു 25 മാർക്കിന്റെ ഒരു ക്വിസ്സാണ് ഇവിടെ നൽകിയിട്ടുള്ളത്. ക്വിസിൽ പങ്കെടുക്കുന്നവർ എല്ലാവരും അവരുടെ പേര് കൃത്യമായി തന്നെ നൽകുക.

Brain Quiz (മസ്തിഷ്കം ക്വിസ്)

Post a Comment

Previous Post Next Post