KERALA PSC LGS MAIN CUT OFF 2021

Kerala PSC LDC Mains Cutoff Marks 2022 District Wise

എല്ലാവരും എൽ ജി എസ് പരീക്ഷ കഴിഞ്ഞു കട്ട് ഓഫ് എത്രയായിരിക്കും എന്ന് ടെൻഷൻ അടിച്ചിരിക്കുവായിരിക്കും അല്ലേ..  നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻറ് ചെയ്യാൻ മറക്കരുത്



അത്യവശ്യം  നല്ല സ്റ്റാൻ്റേർഡ്  ആയിട്ടുള്ള ചോദ്യങ്ങൾ ചോദ്യങ്ങൾ ആണ് മുൻ വർഷങ്ങളിൽ ചോദിച്ച LGS പരീക്ഷകളെ വെച്ച് നോക്കുമ്പോൾ നമുക്ക് മനസിലാക്കാൻ സാധിക്കുന്നത്. ജി കെ യിൽ 20 ൽ പരം ചോദ്യങ്ങൾ അത്യാവശ്യം നല്ല സ്റ്റാൻഡേർഡ് ഉള്ളതാണ്. പെട്ടെന്ന് നോക്കുമ്പോൾ എളുപ്പം ആണെന്ന് തോന്നും എങ്കിലും 10 ഓളം മാത്സിലെ ചോദ്യങ്ങളും നല്ല സ്റ്റാൻഡേർഡ്  ആയിട്ടുള്ളതാണ് .5 ഓളം സ്റ്റേറ്റ്മെെൻ്റ്  ചോദ്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ ബാക്കി ചോദ്യങ്ങൾ വളരെ ഈസി ആയിട്ടുള്ള ചോദ്യങ്ങളാണ്. ഏതൊരാൾക്കും 40 മാർക്ക് നിഷ്പ്രയാസം നേടാൻ സാധിക്കും. 

നല്ല രീതിയിൽ തയ്യാറെടുത്ത് നല്ല രീതിയിൽ പരീക്ഷയിൽ പങ്കെടുത്തവർക്ക് 60ൽ കൂടുതൽ മാർക്ക് എന്തായാലും ലഭിക്കുന്നതാണ്.

മുൻകാല LGS ൽ നിന്ന് വ്യത്യസ്തമായി നല്ലൊരു നിലവാരം ഉള്ളതാണ്. എന്നിരുന്നാലും കട്ട് ഓഫ് അത്ര അങ്ങ് കൂടുവാൻ സാധ്യതയും ഇല്ല. ഒരു 60ൽ കൂടുതൽ മാർക്ക് ലഭിച്ചവർക്ക് പ്രതീക്ഷക്ക് വകവെക്കാവുന്നതാണ്. നിങ്ങൾ ഒരിക്കലും പഠനം നിർത്തരുത്, തുടർന്ന് കൊണ്ടേ ഇരിക്കുക. സാധ്യതാ കട്ട് ഓഫ് താഴെ കൊടുത്തിരിക്കുന്നു. 


ജില്ലകൾ കട്ട് ഓഫ്
Alappuzha 68.33
Ernakulam 69
Idukki 64.33
Kannur 72.66
Kasaragod 66
Kollam 71
Kottayam ..
Kozhikode 71.66
Malappuram 71
Palakkad 71.33
Pathanamthitta 67.33
Thiruvananthapuram 70
Thrissur 70
Wayanad 70


∎ Kerala psc lgs main cut off 2021 Alappuzha - 68

∎ Kerala psc lgs main cut off 2021 Ernakulam - 69

∎ Kerala psc lgs main cut off 2021 Idukki - 64.33

∎ Kerala psc lgs main cut off 2021 Kannur - 72.66

∎ Kerala psc lgs main cut off 2021 Kasaragod - 66

∎ Kerala psc lgs main cut off 2021 Kollam - 71

∎ Kerala psc lgs main cut off 2021 Kottayam - 

∎ Kerala psc lgs main cut off 2021 Kozhikode - 71.66

∎ Kerala psc lgs main cut off 2021 Malappuram - 71

∎ Kerala psc lgs main cut off 2021 Palakkad -71.33 

∎ Kerala psc lgs main cut off 2021 Pathanamthitta - 67.33

∎ Kerala psc lgs main cut off 2021 Thiruvananthapuram - 70

∎ Kerala psc lgs main cut off 2021 Thrissur - 70

∎ Kerala psc lgs main cut off 2021 Wayanad - 70

4 Comments

  1. Thrissur ithraikum cutt off kurayumennath enthanu ithra urappu?

    ReplyDelete
  2. ഇത്രയും കുറയുമോ? തൃശൂർ ഇത്രയും താഴുമോ cutoff

    ReplyDelete
  3. Kdbr exam expect cutt off ethre aanu ariyaamo?

    ReplyDelete

Post a Comment

Previous Post Next Post