PSC QUESTIONS KOTTAYAM DISTRICT

KOTTAYAM DISTRICT - MALAYALAM QUESTIONS



▊ കോട്ടയം ജില്ല സ്ഥാപിതമായ വർഷം 

🅰 1949 ജൂലൈ 1 


▊ കോട്ടയം നഗരത്തിൻ്റെ ശില്പി

🅰 പി രാമറാവു


▊ കുലശേഖര സാമ്രാജ്യത്തിൻ്റെ ഭാഗമായിരുന്ന വഞ്ചിനാട്, വെമ്പൊലിനാട്, നൻ്റുഴൈനാട് എന്നിവ ചേർന്ന പ്രദേശമാണ് ...........

🅰 കോട്ടയം


▊ ടോളമിയുടെ കൃതികളിൽ കോരയൂര എന്ന് പരാമർശിക്കപ്പെടുന്നത് ഏത് ജില്ലയാണ് 

🅰 കോട്ടയം 


▊ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരത നഗരം  

🅰 കോട്ടയം 


▊ മൂന്ന് L കളുടെ നാട് എന്നറിയപ്പെടുന്നത് 

🅰 കോട്ടയം 


▊ കേരളത്തിൻറെ അക്ഷരനഗരം എന്നറിയപ്പെടുന്ന ജില്ല 

🅰 കോട്ടയം  


▊ സാക്ഷരത ശതമാനം ഏറ്റവും കൂടിയ പട്ടണം

🅰 കോട്ടയം -  2011 സെൻസസ് പ്രകാരം 


▊ ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല 

🅰 കോട്ടയം 


▊ കേരളത്തിലെ ആദ്യത്തെ കിൻഡർ ഗാർഡൻ സ്ഥാപിച്ചത് എവിടെയാണ് 

🅰 കോട്ടയത്ത് 


▊ കേരളത്തിലെ ആദ്യം ചുമർചിത്ര നഗരം 

🅰 കോട്ടയം 


▊ കേരളത്തിലെ ആദ്യ കലാലയ മാഗസിൻ 

🅰 സി എം എസ് കോളേജ് പുറത്തിറക്കിയ വിദ്യാസംഗ്രഹം 


▊ കേരളത്തിലെ ആദ്യ മലയാള അച്ചടിശാല 

🅰 സി എം എസ് പ്രസ് 


▊ കേരളത്തിലെ ആദ്യ റബറൈസ്ഡ് റോഡ് 

🅰 കോട്ടയം കുമളി റോഡ് (കെ കെ റോഡ്)


▊  ഇന്ത്യയിലെ ആദ്യത്തെ ഉൾനാടൻ ചെറുകിട തുറമുഖം 

🅰 നാട്ടകം 


▊ സാഹിത്യ പ്രവർത്തക സഹകരണ സംഘം ആരംഭിച്ചത് 

🅰 കോട്ടയത്ത് 


▊ ഇന്ത്യയിലെ തന്നെ ആദ്യത്തെ പ്ലാസ്റ്റിക് വിമുക്ത വിനോദസഞ്ചാര കേന്ദ്രം 

🅰 കുമരകം 


▊ കേരളത്തിലെ ആദ്യ സമ്പൂർണ്ണ സാന്ത്വന പരിചരണ ജില്ല 

🅰 കോട്ടയം 


▊ ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റി 

🅰 കുറവിലങ്ങാട് 


▊ കേരളത്തിൽ ആദ്യമായി യൂണിഫോം നടപ്പിലാക്കിയ സ്കൂൾ 

🅰 ബേക്കർ  ഗേൾസ് സ്കൂൾ 


▊ കേരളത്തിലെ ആദ്യ സിമൻറ് ഫാക്ടറി ആയ ട്രാവൻകൂർ സിമൻറ് ആരംഭിച്ചത് 

🅰 നാട്ടകം  


▊ കേരളത്തിലെ ആദ്യത്തെ ഫാസ്റ്റ് ട്രാക്ക് കോടതി ആരംഭിച്ചത് 

🅰 കോട്ടയം 


▊ ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത ജില്ല 

🅰 കോട്ടയം


▊ ഇന്ത്യയിൽ ആദ്യമായി പെൺകുട്ടികൾക്ക് സ്കൂൾ ആരംഭിച്ചത്

🅰 കോട്ടയത്ത്


∎  മലയാളമനോരമയുടെ ആസ്ഥാനം കോട്ടയത്താണ് 

∎  ഇന്ത്യയിലെ ആദ്യ ജോയിൻ സ്റ്റോക്ക് പബ്ലിഷിംഗ് കമ്പനി ആണ്  1858 മാർച്ച് 14 ന് സ്ഥാപിതമായ മലയാളമനോരമ 


∎  1928 മുതൽ ആണ് കണ്ടത്തിൽ വർഗീസ് മാപ്പിള ആരംഭിച്ച മലയാളമനോരമ ദിനപത്രമായി പ്രസിദ്ധീകരിക്കാൻ തുടങ്ങിയത് 


▊ കേരളത്തിൽ ഇപ്പോൾ നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന പത്രം 

🅰 ദീപിക 


കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ  


∎  കുമരകം 

∎  ഇലവീഴാപൂഞ്ചിറ 

∎  ഇല്ലിക്കൽ കല്ല് 

∎  അരുവി ച്ചാൽ വെള്ളച്ചാട്ടം 

∎  മാർമല വെള്ളച്ചാട്ടം


1. THIRUVANAMTHAPURAM PSC QUESTION QUIZ 

തിരുവനംതാപുരം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2. KOLLAM PSC QUESTION QUIZ 

- കൊല്ലം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

3. ALAPPUZHA PSC QUESTION QUIZ 

 ആലപ്പുഴ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

4. PATHANAMTHITTA  PSC QUESTION QUIZ 

പത്തനംതിട്ട ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

5. KOTTAYAM PSC QUESTION QUIZ 

കോട്ടയം  ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

6. IDUKKI  PSC QUESTION QUIZ 


ഇടുക്കി ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

7. ERNAKULAM PSC QUESTION QUIZ 


ഏറണാകുളം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

8. THRISHUR PSC QUESTION QUIZ 


തൃശൂർ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

9. PALAKKAD PSC QUESTION QUIZ 


പാലക്കാട്ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

10. MALAPPURAM PSC QUESTION QUIZ 


മലപ്പുറം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

11. KOZHIKKODE PSC QUESTION QUIZ 


കോഴിക്കോട് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

12. WAYANAD PSC QUESTION QUIZ 


വയനാട് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

13. KANNUR PSC QUESTION QUIZ 


കണ്ണൂർ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

14. KASARGODE PSC QUESTION QUIZ 


കാസർഗോഡ് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post