KOZHIKODE DISTRICT PSC QUESTIONS | PSC MOCK TEST
പണ്ട് കാലത്ത് ത്രിവിക്രമപുരം എന്നറിയപ്പെട്ടിരുന്നത് നമ്മുടെ സ്വന്തം കോഴിക്കോട് ആണ്. കേരളത്തിൽ ഗാന്ധിജി ആദ്യമായി 1920 ൽ വന്നത് കോഴിക്കോട് ആയിരുന്നു. കാലിക്കുത് എന്നാണ് അറബികൾ പണ്ട് കോഴിക്കോടിനെ വിളിച്ചിരുന്നത്. കോഴിക്കോടിനെ കുറിച്ചുള്ള പി എസ് സി ചോദിച്ചിട്ടുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള മോക്ക് ടെസ്റ്റാണ് താഴെ കൊടുത്തിരിക്കുന്നത്. കോഴിക്കോടിനെ കുറിച്ചുള്ള നിങ്ങളുടെ അറിവ് ടെസ്റ്റ് ചെയ്യാനുള്ള അവസരമാണിത്. ഏതങ്കിലും ചോദ്യം തെറ്റായി കണ്ടാൽ താഴെ കമൻ്റിടുക. കൂടാതെ ഈ ക്വിസിൽ നിങ്ങൾക്ക് ലഭിച്ച മാർക്ക് കമൻ്റിടുക...
യൂറ്റൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുക, ദിവസേന ഉള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ വാട്സപ്പിലും ടെലഗ്രാമിലും ഫോളോ ചെയ്യുക.. പരമാവധി ഷെയർ ചെയ്യുക ഷെയർ ചെയ്യാനുള്ള ബട്ടൺ താഴെ ലഭിക്കുന്നതാണ്
കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തുക 😊
ReplyDeletePost a Comment