KERALA PSC - IDUKKI DISTRICT QUESTIONS

 

◾കേരളത്തിലെ ഏറ്റവും വലിയ ജില്ല
ഇടുക്കി

▊ഇടുക്കി ജില്ല സ്ഥാപിതമായ വർഷം 
🅰  1972 ജനുവരി 26

▊ഇടുക്കിയുടെ ആസ്ഥാനം 
🅰  പൈനാവ്

▊ഏറ്റവും കൂടുതൽ വനമുള്ള ഉള്ള ജില്ല 
🅰  ഇടുക്കി 

▊റെയിൽവേയും കടൽ തീരമില്ലാത്ത കേരളത്തിലെ ജില്ല 
🅰  ഇടുക്കി 

▊കേരളത്തിലെ സുഗന്ധവ്യഞ്ജന കലവറ എന്നറിയപ്പെടുന്ന  ജില്ല
🅰  ഇടുക്കി 

▊ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ലയാണ് 
🅰  ഇടുക്കി 

▊ഏറ്റവും കൂടുതൽ നാഷണൽ പാർക്ക് ഉള്ള ജില്ല 
🅰  ഇടുക്കി 

▊ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങൾ ഉള്ള ജില്ല 
🅰  ഇടുക്കി 

▊കേരളത്തിലെ പഴക്കൂട എന്നറിയപ്പെടുന്ന ജില്ല 
🅰  ഇടുക്കി 

▊കുരുമുളക് ,ഗ്രാമ്പു, ഏലം, കറുവപ്പട്ട എന്നിവയുടെ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല 
🅰  ഇടുക്കി 

▊കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം 
🅰  പെരിയാർ വന്യജീവി സങ്കേതം
 
▊കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം
🅰  പെരിയാർ വന്യജീവി സങ്കേതം 

▊മുനിയറകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം 
🅰  മറയൂർ 

▊കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി 
🅰  ഇടുക്കി ജലവൈദ്യുത പദ്ധതി 

▊ഇന്ത്യയിലെ ആദ്യ ആർച്ച് ഡാം 
🅰  ഇടുക്കി ഡാം 


▊ഇടുക്കി ഡാം ഏതു മലനിരകൾക്കിടയിൽ ആണ് സ്ഥിതി ചെയ്യുന്നത് 
🅰  കുറവൻ കുറത്തി മലകൾ

▊കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി 

🅰  ആനമുടി 


▊ആനമുടിയുടെ ഉയരം എത്രയാണ് 

🅰  2695 മീറ്റർ 


▊കേരളത്തിലെ ആദ്യ ദേശീയ ഉദ്യാനം

🅰  ഇരവികുളം - 1978


▊ഇരവികുളം ദേശീയോദ്യാനം ഏത് മൃഗത്തിന് പ്രശസ്തമാണ് 

🅰  വരയാട് 


▊ കേരളത്തിലെ ആദ്യ കടുവാ സങ്കേതം 

🅰  പെരിയാർ കടുവാ സങ്കേതം 


▊ കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി 

🅰  പള്ളിവാസൽ  - 1940 


▊ ഒരു പുഷ്പത്തിന് പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം ഏത് 

🅰  കുറിഞ്ഞിമല 


▊ ഇന്ത്യയിലെ ആദ്യത്തെ ഭൂഗുരുത്വ ഡാം / ഗ്രാവിറ്റി ഡാം 

🅰  ഇടുക്കി ഡാം  


▊ മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ശില്പി 

🅰  ജോൺ പെന്നിക്വിക്ക് 


▊ കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് 

🅰  മൈലാടുംപാറ 


▊ കേരളത്തിലെ ഒരു ആദിവാസി പഞ്ചായത്ത് 

🅰  ഇടമലക്കുടി 


▊ ജനസംഖ്യ ഏറ്റവും കുറഞ്ഞ പഞ്ചായത്ത് 

🅰  ഇടമലക്കുടി 


▊ സംസ്ഥാന ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്  

🅰  പാമ്പാടുംപാറ 


▊ ചന്ദന മരങ്ങൾക്ക് പ്രശസ്തമായ കേരളത്തിലെ സ്ഥലം 

🅰  മറയൂർ 


▊ തെക്കിൻ്റെ കാശ്മീർ എന്നറിയപ്പെടുന്നത് 

🅰  മൂന്നാർ 


▊ തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത് 

🅰  കുമളി 


▊ കേരളത്തിൻറെ സീസർലാൻഡ്  

🅰  വാഗമൺ 


▊ സ്വകാര്യമേഖലയിലെ കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ജലവൈദ്യുത പദ്ധതി 

🅰  കൂത്തുങ്കൽ 


▊ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ നഗരം 

🅰  മൂന്നാറ് 


▊ കേരളത്തിലെ ആദ്യ ഹൈഡൽ ടൂറിസം പദ്ധതി ആരംഭിച്ചത് എവിടെയാണ് 

🅰  മൂന്നാറ് 


▊ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടില എന്നീ മൂന്ന് ആറുകൾ ചേരുന്ന സ്ഥലമാണ് 

🅰  മൂന്നാർ 


▊ തമിഴ്നാടും കേരളവും തമ്മിൽ തർക്കം നിലനിൽക്കുന്ന ക്ഷേത്രം 

🅰  മംഗളാദേവി ക്ഷേത്രം 


▊ ഇടുക്കിയും തമിഴ്നാട്ടിലെ തേനി യുമായി ബന്ധിപ്പിക്കുന്ന ചുരം 

🅰  ബോഡിനായ്ക്കന്നൂർ ചുരം 


▊ സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്ന ആദ്യത്തെ പഞ്ചായത്ത് 

🅰  മാങ്കുളം 


▊ ചിന്നാർ വന്യജീവി സങ്കേതം എന്തിനൊക്കെ പ്രശസ്തമാണ് 

🅰  ചാമ്പൽ മലയണ്ണാനും നക്ഷത്ര ആമകൾക്കും


▊ സുഗന്ധവ്യഞ്ജന പാർക്ക് എവിടെ സ്ഥിതി ചെയ്യുന്നു 

🅰  പുറ്റടി 


▊ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദനങ്ങൾ 

∎ പെരിയാർ 

∎ ഇരവികുളം 

∎ മതികെട്ടാൻചോല 

∎ ആനമുടിച്ചോല 

∎ പാമ്പാടുംചോല 


▊ ഇടുക്കി ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദികൾ 


∎ പെരിയാർ 

∎ പാമ്പാർ 


▊ ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ 


∎  മൂന്നാർ 

∎  ശിവഗിരി മല 

∎  ഇരവികുളം 

∎  ദേവികുളം 


∎  പീരുമേട് 

∎  വാഗമൺ 

∎  കുട്ടിക്കാനം   വെള്ളച്ചാട്ടം


∎  തൊമ്മൻകുത്ത്   വെള്ളച്ചാട്ടം

∎  തേൻമാരി കുത്ത്   വെള്ളച്ചാട്ടം

∎  ആറ്റുകാൽ   വെള്ളച്ചാട്ടം


∎  കീഴാർകുത്ത്   വെള്ളച്ചാട്ടം

∎  ചീയപ്പാറ   വെള്ളച്ചാട്ടം

∎  തൂവാനം  വെള്ളച്ചാട്ടം


▊ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജലവൈദ്യുതപദ്ധതികൾ 


∎  പള്ളിവാസൽ 

∎  ഇടുക്കി 

∎  ചെങ്കുളം 


∎  ലോവർപെരിയാർ 

∎  പന്നിയാർ 

∎  നേര്യമംഗലം




1. THIRUVANAMTHAPURAM PSC QUESTION QUIZ 

തിരുവനംതാപുരം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2. KOLLAM PSC QUESTION QUIZ 

- കൊല്ലം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

3. ALAPPUZHA PSC QUESTION QUIZ 

 ആലപ്പുഴ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

4. PATHANAMTHITTA  PSC QUESTION QUIZ 

പത്തനംതിട്ട ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

5. KOTTAYAM PSC QUESTION QUIZ 

കോട്ടയം  ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

6. IDUKKI  PSC QUESTION QUIZ 


ഇടുക്കി ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

7. ERNAKULAM PSC QUESTION QUIZ 


ഏറണാകുളം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

8. THRISHUR PSC QUESTION QUIZ 


തൃശൂർ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

9. PALAKKAD PSC QUESTION QUIZ 


പാലക്കാട്ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

10. MALAPPURAM PSC QUESTION QUIZ 


മലപ്പുറം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

11. KOZHIKKODE PSC QUESTION QUIZ 


കോഴിക്കോട് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

12. WAYANAD PSC QUESTION QUIZ 


വയനാട് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

13. KANNUR PSC QUESTION QUIZ 


കണ്ണൂർ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

14. KASARGODE PSC QUESTION QUIZ 


കാസർഗോഡ് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post