Kasaragod psc questions malayalam | kasargode pdf download


ഈ ചോദ്യങ്ങളുടെ PDF നിങ്ങൾക്ക് ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.. ചോദ്യോത്തരങ്ങളുടെ താഴെ 
ഡൌൺലോഡ് ചെയ്യാനുള്ള ബട്ടൺ കാണാം...


🆀  കാസർകോഡ് രൂപീകൃതമായ വർഷം 
🅰  1984 മെയ് 24

🆀  നാട്ടാനകൾ ഇല്ലാത്ത ഏക ജില്ല 

🅰  കാസർകോഡ്  


🆀  ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല 

🅰  കാസർകോട് 


🆀  അടയ്ക്ക, പുകയില എന്നിവയുടെ ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല 

🅰  കാസർകോട് 


🆀  കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ഏക ജില്ലയാണ് ....

🅰  കാസർകോട്    


🆀  എൻഡോസൾഫാൻ ദുരിതം ഏറ്റവും കൂടുതൽ അനുഭവിച്ച ജില്ല 

🅰  കാസർകോട് 


🆀  കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ജില്ല 

🅰  കാസർകോട് 


🆀  കേരളത്തിലെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന നഗരസഭ 

🅰  കാസർകോട് 


🆀  കേരളത്തിലെ വടക്കേ അറ്റത്തെ താലൂക്ക് 

🅰  മഞ്ചേശ്വരം 


🆀  കേരളത്തിലെ വടക്കേ അറ്റത്തെ ബ്ലോക്ക് പഞ്ചായത്ത് 

🅰  മഞ്ചേശ്വരം 


🆀  കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള വില്ലേജ് 

🅰  കുഞ്ചത്തൂർ 


🆀  കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലം 

🅰  ആയംകടവ് പാലം (25 മീറ്റർ) 


🆀  കേരളത്തിലെ ആദ്യത്തെ ജൈവ ജില്ല എന്നറിയപ്പെടുന്നത് 

🅰  കാസർകോട് 


🆀  കേരളത്തിലെ ആദ്യത്തെ സമ്പൂർണ വിള ഇൻഷുറൻസ് ജില്ല 

🅰  കാസർകോട് 


🆀  ഇന്ത്യയിൽ പൂർണ്ണമായും രക്തദാനം നടത്തിയ ആദ്യ പഞ്ചായത്ത്  

🅰  മടിക്കൈ 


🆀  ഇന്ത്യയിലെ ആദ്യ ഫിലമെൻറ് ബൾബ് മുക്ത പഞ്ചായത്ത് 

🅰  പീലിക്കോട് 


🆀  കേന്ദ്ര സർക്കാരിൻറെ ശുചിത്വ മികവിനുള്ള നിർമൽ ഗ്രാമ പുരസ്കാരം നേടിയ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് 

🅰  പീലിക്കോട് 


🆀  ലോകത്തിലെ ആദ്യത്തെ സങ്കരയിനം തെങ്ങിൻ തോട്ടം ആരംഭിച്ചത്

🅰   കാസർകോട് നീലേശ്വരത്താണ് 


🆀  കേരളത്തിലെ ആദ്യ ചെന്തെങ്ങ് നഗരസഭ 

🅰  നീലേശ്വരം 


🆀  കേരളത്തിലെ ആദ്യത്തെ കാച്ചിൽ കൃഷി ഗ്രാമം എന്ന ഖ്യാതി സ്വന്തമാക്കിയത് 

🅰  കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് 


🆀  മന്ത് രോഗികൾക്കുവേണ്ടി ലോകത്തിലെ ആദ്യ ടെലിമെഡിസിൻ സമ്പ്രദായം നിലവിൽ വന്നത് 

🅰  കാസർകോട് 


🆀  കേരളത്തിൽ ആദ്യമായി ഗ്രിഡ് അധിഷ്ഠിത സോളാർ പ്ലാൻറ് സ്ഥാപിച്ച ജില്ലാ പഞ്ചായത്ത്

🅰  കാസർകോട് 


🆀  ഏറ്റവും കൂടുതൽ കോട്ടകൾ ഉള്ള കേരളത്തിലെ ജില്ല 

🅰  കാസർകോട് 


🆀  കേരളത്തിലെ ഏറ്റവും വലിയ കോട്ട 

🅰  ബേക്കൽ കോട്ട കാസർകോട് ജില്ലയിലാണ് 


Psc Question


🆀  ബേക്കൽ കോട്ട ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് 

🅰  ഫ്യൂഫൽ 


🆀  ബേക്കൽ കോട്ട പണി കഴിപ്പിച്ചത് ആരാണ് 

🅰  ശിവപ്പ നായ്ക്കർ 


🆀  കാഞ്ഞങ്ങാട് കോട്ട ( ഹോസ്ദുർഗ്ഗ് കോട്ട /പുതിയ കോട്ട) പണികഴിപ്പിച്ചത് 

🅰  സോമശേഖരൻ നായ്ക്കർ 


🆀  ചന്ദ്രഗിരി കോട്ട നിർമിച്ചത് ആരാണ് 

🅰  ശിവപ്പ നായ്ക് 


🆀  കേന്ദ്ര സർക്കാർ പ്രത്യേക ടൂറിസം കേന്ദ്രമായി ബേക്കൽ കോട്ടയെ പ്രഖ്യാപിച്ച വർഷം 

🅰  1992


🆀  ചെറുവത്തൂരിൽ എസ് വീരമലകുന്നിലെ കോട്ട പണികഴിപ്പിച്ചത് ആരാണ് 

🅰  ഡച്ചുകാർ 


🆀  കുമ്പള ആരിക്കാടി കോട്ട പണികഴിപ്പിച്ചത് ആരാണ് 

🅰  വെങ്കിടപ്പ നായ്ക്ക് 


🆀  കാസർകോട് നഗരത്തെ "U" ആകൃതിയിൽ ചുറ്റി ഒഴുകുന്ന നദി 

🅰  ചന്ദ്രഗിരിപ്പുഴ 


🆀  ചന്ദ്രഗിരി പുഴയുടെ മറ്റൊരു പേര് 

🅰  പയസ്വിനി പുഴ 


🆀  കാസർകോട് ജില്ലയിലൂടെ എത്ര നദികൾ ആണ് ഒഴുകുന്നത്

🅰  12 


🆀  കേരളത്തിലെ ഏറ്റവും ചെറിയ നദിയായ മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്നത് എവിടെ നിന്നാണ് 

🅰  ബാലപ്പൂണി കുന്നുകളിൽ നിന്നും 


🆀  മഞ്ചേശ്വരം പുഴ പതിക്കുന്നത് .........

🅰  ഉപ്പള കായലിലാണ്


🆀  തേജസ്വിനി പുഴ അല്ലെങ്കിൽ കാര്യങ്കോട് പുഴ ഉൽഭവിക്കുന്നത് എവിടെ നിന്നാണ്

🅰  കൂർഗ് ജില്ലയിലെ പാടിനൽകാട്


🆀  എൻഡോസൾഫാൻ ദുരിത ബാധിതർക്ക് കൈത്താങ്ങായി   സാമൂഹ്യ സുരക്ഷാ മിഷന് കീഴിൽ ആരംഭിച്ച പദ്ധതി 

🅰  സ്നേഹസാന്ത്വനം 


🆀  എൻഡോസൾഫാൻ ദുരിതത്തെപ്പറ്റി അന്വേഷിക്കാൻ കേരള സർക്കാർ നിയോഗിച്ച കമ്മിറ്റി

🅰  സി അച്യുതൻ കമ്മീഷൻ 


🆀  ഓപ്പറേഷൻ  ബ്ലോസം സ്പ്രിംഗ്സ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു 

🅰  കാസർകോടിലെ plantation കോർപ്പറേഷനിൽ എൻഡോസൾഫാൻ നിർവീര്യമാക്കൽ


🆀  എൻഡോസൾഫാൻ   ദുരന്തം പ്രമേയമാക്കി   എൻമകജെ എന്ന നോവൽ ആരാണ് എഴുതിയത് 

🅰  അംബിക സുധൻ മാങ്ങാട് 


🆀  എൻമകജെ എന്ന നോവൽ സ്വർഗ്ഗ ( ജെ ദേവിക) എന്ന പേരിൽ തർജ്ജമ ചെയ്തിട്ടുണ്ട്


🆀  കയ്യൂർ സമരം നടന്ന വർഷം 

🅰  1941 


🆀  കയ്യൂർ സമരം പശ്ചാത്തലമാക്കി കന്നട സാഹിത്യകാരനായ നിരഞ്ജന രചിച്ച കൃതി 

🅰  ചിരസ്മരണ 

🆀  കയ്യൂർ സമരത്തെ പശ്ചാത്തലമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമ 

🅰  മീനമാസത്തിലെ സൂര്യൻ 


🆀  കാസർകോട് സ്ഥിതി ചെയ്യുന്ന കേരളത്തിലെ പ്രധാന തടാകക്ഷേത്രം

🅰   കുമ്പളയിലെ അനന്തപുര ക്ഷേത്രം 


🆀  ഈ ക്ഷേത്രത്തിന് ചുറ്റുമുള്ള കുളത്തിലാണ് ബബിയ എന്ന സസ്യാഹാരിയായ മുതലയുള്ളത് 


🆀  ചാലൂക്യ രാജാവായ കീർത്തി വർമ്മൻ രണ്ടാമൻ്റെ കാലത്തെ ശിലാശാസനം കാണപ്പെടുന്ന ക്ഷേത്രം 

🅰  ആദൂർ മഹാലിംഗേശ്വര ക്ഷേത്രം 


🆀  കുമ്പള രാജവംശത്തിലെ ആസ്ഥാനം എവിടെയായിരുന്നു 

🅰  മായിപ്പാടി കൊട്ടാരം 


🆀  കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്ത് നിലനിന്നിരുന്ന രാജവംശം 

🅰  കുമ്പള രാജവംശം 


🆀  ലോകത്തിലെ തന്നെ അപൂർവ്വമായ ചതുർമുഖ ജൈന ക്ഷേത്രങ്ങളിലൊന്നാണ് മഞ്ചേശ്വരത്ത് കട്ട ബസാറിൽ ചതുർമുഖ ബസന്തി


🆀  കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്നത് 

🅰  റാണിപുരം 


🆀  റാണിപുരം പണ്ടുകാലത്ത് അറിയപ്പെട്ടിരുന്നത് 

🅰  മാടത്തുമല എന്നാണ് 


🆀  കണ്വ തീർത്ത ബീച്ച് , കാഞ്ചൻജഗ കലാഗ്രാമം , കായൽ ടൂറിസത്തിന് പ്രസിദ്ധമായ വലിയപറമ്പ് എന്നിവ ................ ജില്ലയിലാണ് 

🅰  കാസർകോട്


🆀  കേരള തുളു അക്കാദമി മഞ്ചേശ്വരത്ത് സ്ഥാപിച്ച വർഷം 

🅰  2007 


🆀  തുളു അക്കാദമി യുടെ പ്രസിദ്ധീകരണം 

🅰  തെംമ്പരെ


 🆀  കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം  സ്ഥിതിചെയ്യുന്നത് 

🅰  കാസർകോഡ്  


🆀  മാപ്പിള കലാ പഠന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് 

🅰  മൊഗ്രാലിൽ


🆀  നിത്യാനന്ദ ആശ്രമം സ്ഥിതിചെയ്യുന്നത് 

🅰  കാഞ്ഞങ്ങാട് 


🆀  സ്വാമി രാംദാസ് 1931ൽ പണികഴിപ്പിച്ച ആനന്ദാശ്രമം സ്ഥിതിചെയ്യുന്നത് 

🅰  കാഞ്ഞങ്ങാട് 


🆀  ഇന്ത്യൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെ ജനിച്ചത് 

🅰  കാസർകോട് കുമ്പളയിൽ  


🆀  യക്ഷഗാനത്തിൻ്റെ ഉപജ്ഞാതാവായ   പാർത്ഥി സുബൻ ജനിച്ചത് 

🅰  കുമ്പളയിൽ ആണ് 


🆀  രാഷ്ട്രകവി എന്നറിയപ്പെട്ട കന്നട സാഹിത്യകാരൻ 

🅰  ഗോവിന്ദപൈ


🆀  ബദിയടുക്ക ഗാന്ധി  എന്നറിയപ്പെടുന്നത്

🅰  കൃഷ്ണഭട്ട് 


🆀  കാടകം ഗാന്ധി   എന്നറിയപ്പെടുന്നത്

🅰  രാമൻ നായർ 


🆀  കുമ്പള ഗാന്ധി   എന്നറിയപ്പെടുന്നത്

🅰  ദേവപ്പ ആൾവ


🆀  ഒലീവ് റിഡ്‌ലി കടലാമ യുടെ സംരക്ഷണത്തിനുവേണ്ടി കാസർകോട് ജില്ലയിൽ രൂപംകൊണ്ട പരിസ്ഥിതി സംഘടന 

🅰  നെയ്തൽ 


🆀  നെയ്തലിൻ്റെ പശ്ചാത്തലത്തിൽ അംബികാസുതൻ മാങ്ങാട് രചിച്ച നോവൽ 

🅰  നീരാളിയൻ 


🆀  സെൻട്രൽ യൂണിവേഴ്സിറ്റി ആക്ട് 2009 പ്രകാരം രൂപംകൊടുത്ത കേരളത്തിലെ കേന്ദ്ര സർവകലാശാല സ്ഥിതി ചെയ്യുന്നത്

🅰  കാസർകോട് പെരിയയിലെ തേജസ്സിനി ഹിൽസ് ലാണ്


 KASARGODE DISTRICT PSC QUESTIONS PDF DOWNLOAD




1. THIRUVANAMTHAPURAM PSC QUESTION QUIZ 

തിരുവനംതാപുരം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2. KOLLAM PSC QUESTION QUIZ 

- കൊല്ലം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

3. ALAPPUZHA PSC QUESTION QUIZ 

 ആലപ്പുഴ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

4. PATHANAMTHITTA  PSC QUESTION QUIZ 

പത്തനംതിട്ട ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

5. KOTTAYAM PSC QUESTION QUIZ 

കോട്ടയം  ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

6. IDUKKI  PSC QUESTION QUIZ 


ഇടുക്കി ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

7. ERNAKULAM PSC QUESTION QUIZ 


ഏറണാകുളം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

8. THRISHUR PSC QUESTION QUIZ 


തൃശൂർ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

9. PALAKKAD PSC QUESTION QUIZ 


പാലക്കാട്ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

10. MALAPPURAM PSC QUESTION QUIZ 


മലപ്പുറം ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

11. KOZHIKKODE PSC QUESTION QUIZ 


കോഴിക്കോട് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

12. WAYANAD PSC QUESTION QUIZ 


വയനാട് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

13. KANNUR PSC QUESTION QUIZ 


കണ്ണൂർ ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

14. KASARGODE PSC QUESTION QUIZ 


കാസർഗോഡ് ജില്ലയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post