Civil Excise Officer Special Topic
1. കേരളാ ബ്രൂവറി റൂൾസ് നിലവിൽ വന്ന വർഷം?
1967
2. കേരളത്തിൽ ഒരാൾക്കു നിയമപ്രകാരം കൈവശം വയ്ക്കാവുന്ന പരമാവധി ബീയറിന്റെ അളവ്?
3.5 ലീറ്റർ
3. 6/26 എന്നറിയപ്പെടുന്നത് ഏതു ദിനം?
രാജ്യാന്തര ലഹരി വിരുദ്ധ ദിനം
4. കേരളാ ലിക്വർ ട്രാൻസിറ്റ് റൂൾസ് നിലവിൽ വന്ന വർഷം?
1975
5. പൊതുസ്ഥലത്തു മദ്യപാനം നിരോധിച്ചിരിക്കുന്ന അബ്കാരി ആക്ട് വകുപ്പ്?
സെക്ഷൻ 15 സി
6. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്ൻസസ് ആക്ട് (NDPS) ആക്ട് ഭേദഗതി ബിൽ 2014 ലോക്സഭ പാസാക്കിയത്?
2014 ഫെബ്രുവരി 20
7. ഒരു എക്സൈസ് റേഞ്ചിന്റെ പൂർണ അധികാരമുള്ള ഏറ്റവും താഴ്ന്ന റാങ്കിലെ ഉദ്യോഗസ്ഥൻ ആരാണ്?
എക്സൈസ് ഇൻസ്പെക്ടർ
8. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്ൻസസ് ആക്ട് (NDPS ആക്ട്) ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നത് എന്നു മുതലാണ്
1985 നവംബർ 14
9. കഞ്ചാവിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?
കനാബിനോളിക് ആസിഡ്
10. സിവിൽ എക്സൈസ് ഓഫിസർക്കു പ്രൊമോഷൻ ലഭിച്ചാൽ ലഭ്യമാകുന്ന പദവി?
പ്രിവന്റീവ് ഓഫിസർ
11. ഇന്ത്യയിൽ കഞ്ചാവ് പൂർണമായി നിരോധിച്ച വർഷം ചുവടെ തന്നിരിക്കുന്നതിൽ ഏതാണ്?
1985
12. കേരളത്തിൽ ഒരാൾക്കു നിയമപ്രകാരം കൈവശം വയ്ക്കാവുന്ന പരമാവധി ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ (IMFL) അളവ് എത്രയാണ്?
3 ലീറ്റർ
13. ഒരാൾ നിയമപരമായി അനുവദിച്ചതിൽ കൂടുതൽ മദ്യം കൈവശം വയ്ക്കരുത് എന്നു വിശദമാക്കുന്ന അബ്കാരി ആക്ടിലെ വകുപ്പ്?
സെക്ഷൻ 13
14. ലഹരിമരുന്നിനെക്കുറിച്ചു പ്രതിപാദിച്ചിരിക്കുന്ന വേദം?
അഥർവവേദം
15. ഒപിയം (കറുപ്പ്) ഉൽപാദനം ഏതു ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?
യൂണിയൻ ലിസ്റ്റ്
Post a Comment