Kerala PSC Company Board LGS Exam 2023

Kerala PSC Company Board LGS Cut off 2023

 Kerala PSC 10th Level Main Company Board LGS Exam Cut off has not released yet.  Kerala PSC Company Board LGS Exam Cut-off is given below. It was a relatively easy exam. But negative marks are more likely.


നിലവിൽ 594 ഓളം ഒഴിവുകൾ ഉണ്ട്.  കഴിഞ്ഞ തവണത്തെ ലാസ്റ്റ് ഗ്രേഡ് സർവെൻറ് വേരിയസ് കമ്പനി ബോർഡ് കോർപ്പറേഷൻ 2022 ഡിസംബർ 17 നാണ് അവസാനം അഡ്വൈസുകൾ പോയിട്ടുള്ളത്. 3000ത്തിൽ കൂടുതൽ  advise പോയിട്ടുണ്ട്. 
Kerala PSC Reserve Watcher Expected Cut off 2023 Click Here

 ഏകദേശം 8000 (+supply )പേരുടെ റാങ്ക് ലിസ്റ്റ് ആണ്  . അതുകൊണ്ടുതന്നെ കട്ട് ഓഫ് 76.67 ആണ്.
Short list download CLICK HERE 

കേരള പിഎസ്‌സി LGS മെയിൻ പരീക്ഷ

  • ഒഎംആർ അടിസ്ഥാനത്തിലുള്ള പരീക്ഷയാണിത്.
  • 1.30 മണിക്കൂറാണ് പരീക്ഷ
  • ആകെ മാർക്ക് 100 ൻ്റെ ചോദ്യങ്ങൾ.
  • ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് ലഭിക്കും.
  • ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയും


Post a Comment

Previous Post Next Post