Current Affairs upto January 2023

Kerala PSC current affairs 2023

പുതിയ പുതിയ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ ഞങ്ങൾ ഇവിടെ ദിവസേന അപ്ഡേറ്റ് ചെയ്യുന്നതാണ്

◾ അടുത്തിടെ മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം നിർവഹിച്ച സ്കൂൾ വാഹനങ്ങളുടെ വേഗത, എപ്പോൾ എത്തും എന്നിവ പരിശോധിക്കാൻ പുറത്തിറക്കിയ ആപ്പ് 

വിദ്യ വാഹൻ


◾61 സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ജില്ല 

കോഴിക്കോട്


◾ഇതുവരെ എത്ര കിരീടമാണ് കോഴിക്കോട് നേടിയത്

20

Post a Comment

Previous Post Next Post