Important days പ്രധാനദിനങ്ങള്‍

പ്രധാനദിനങ്ങള്‍

 


ജനുവരി 1 ൻ്റെ പ്രത്യേകത - പുതുവത്സര ദിനം


ജനുവരി 1  ൻ്റെ മറ്റൊരു പ്രത്യേകത  - മലയാളി മെമ്മോറിയൽ


ജനുവരി 2 ൻ്റെ പ്രത്യേകത  മന്നം ജയന്തി


ജനുവരി3 ൻ്റെ പ്രത്യേകത   - സർദാർ കെ.എം പണിക്കർ ജന്മദിനം.


ജനുവരി 4 ൻ്റെ പ്രത്യേകത  - ഹയില്‍സ് ചരമദിനം


ജനുവരി 6 ൻ്റെ പ്രത്യേകത  - എ-ൻ.എൻ കക്കാട് ചരമദിനം.


ജനുവരി 6 ൻ്റെ മറ്റൊരു  പ്രത്യേകത  - ഗ്രിഗര്‍ മേണ്ട്ല്‍ ചരമദിനം


ജനുവരി 8 ൻ്റെ പ്രത്യേകത  - ഗലിലീയോചരമദിനം


ജനുവരി 9  ൻ്റെ പ്രത്യേകത - പ്രവാസി ദിനം


ജനുവരി 10 ൻ്റെ പ്രത്യേകത - ലോക ചിരിദിനം


ജനുവരി 10 ൻ്റെ മറ്റൊരു  പ്രത്യേകത - ലോക ഹിന്ദിദിനം


ജനുവരി 11  ൻ്റെ പ്രത്യേകത - ലാല്‍ ബഹദൂര്‍ശാസ്ത്രിചരമദിനം.


ജനുവരി 12  ൻ്റെ പ്രത്യേകത -വിവേകാനന്ദജയന്ദി


ജനുവരി 13  ൻ്റെ പ്രത്യേകത -സി.അച്യുതമേനോന്‍ ജന്മദിനം


ജനുവരി 14 ൻ്റെ പ്രത്യേകത   -കുണ്ടറ വിളംബരം


ജനുവരി 15 ൻ്റെ പ്രത്യേകത   -കരസേനാദിനം 


ജനുവരി 16 ൻ്റെ പ്രത്യേകത - കുമാരനാശാൻ ചരമദിനം.


ജനുവരി 19 ൻ്റെ പ്രത്യേകത  - ബഷീർ ജന്മദിനം.


ജനുവരി 22  ൻ്റെ പ്രത്യേകത  -കുഞിക്കുട്ടൻ തമ്പുരാൻ ചരമദിനം.


ജനുവരി 23  ൻ്റെ പ്രത്യേകത   നേതാജി ജയന്തി.


ജനുവരി 23 ൻ്റെ മറ്റൊരു  പ്രത്യേകത    ദേശസ്നേഹദിനം


ജനുവരി 25 ൻ്റെ പ്രത്യേകത    വിനോദസഞ്ചാരദിനം.


ജനുവരി 25 ൻ്റെ മറ്റൊരു  പ്രത്യേകത     ദേശിയ വോട്ടര്‍ദിനം


ജനുവരി 26  ൻ്റെ പ്രത്യേകത     റിപ്പബ്ലിക് ദിനം.


ജനുവരി 26 ൻ്റെ മറ്റൊരു  പ്രത്യേകത      അന്താരാഷട്ര കസ്റ്റംസ് ദിനം.


ജനുവരി30  ൻ്റെ പ്രത്യേകത       അന്താരാഷട്ര   കുഷഠരോഗനിവാരണദിനം


ജനുവരി 30  ൻ്റെ മറ്റൊരു  പ്രത്യേകത     ഗാന്ധിജി രക്തസാക്ഷി ദിനം.


ജനുവരി 30  ൻ്റെ മറ്റൊരു  പ്രത്യേകത       ദേശീയ ശുചിത്വദിനം.


ഫെബ്രുവരി 2 ൻ്റെ പ്രത്യേകത    ലോകതണ്ണീർത്തട ദിനം


ഫെബ്രുവരി 2  ൻ്റെ മറ്റൊരു  പ്രത്യേകത - ജി.ശങ്കരക്കുറുപ്പ് ചരമദിനം.


ഫെബ്രുവരി 4  ൻ്റെ പ്രത്യേകത -   കെ.സി കേശവപിള്ള ജന്മദിനം.


ഫെബ്രുവരി 5  ൻ്റെ പ്രത്യേകത    ചൌരിചൌരാ ദിനം


ഫെബ്രുവരി 5   ൻ്റെ മറ്റൊരു  പ്രത്യേകത       കെ.ദാമോദരന്‍ ജന്മദിനം.


ഫെബ്രുവരി 6   ൻ്റെ പ്രത്യേകത      എസ് ഗുപ്തൻ നായർ ചരമദിനം.


ഫെബ്രുവരി 6  ൻ്റെ മറ്റൊരു  പ്രത്യേകത     -ലളിതാംബിക അന്തർജ്ജനം ചരമദിനം.

ഫെബ്രുവരി 7   ൻ്റെ പ്രത്യേകത      ചാള്‍സ്‌ ദിക്കന്‍സ് ജന്മദിനം.


ഫെബ്രുവരി 9    ൻ്റെ പ്രത്യേകത     ബാബാ ആംതെ ചരമദിനം.


ഫെബ്രുവരി 11   ൻ്റെ പ്രത്യേകത      തോമസ്‌ അല്‍വ എഡിസണ്‍ ജന്മദിനം.


ഫെബ്രുവരി 12  ൻ്റെ പ്രത്യേകത      വി.ടി ഭട്ടതിരിപ്പാട് ചരമദിനം.


ഫെബ്രുവരി 12  ൻ്റെ മറ്റൊരു  പ്രത്യേകത       ഡാറ്വിന്‍ ദിനം.


ഫെബ്രുവരി 12   ൻ്റെ മറ്റൊരു  പ്രത്യേകത       ലോക വിവാഹദിനം


ഫെബ്രുവരി 13   ൻ്റെ പ്രത്യേകത      സരോജിനി നായിഡു ജന്മദിനം.


ഫെബ്രുവരി 14   ൻ്റെ പ്രത്യേകത      ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ജന്മദിനം.


. ഫെബ്രുവരി 14  ൻ്റെ മറ്റൊരു  പ്രത്യേകത     വാലൻൻ്റൈൻസ് ഡെ


ഫെബ്രുവരി 15   ൻ്റെ പ്രത്യേകത      ഗലീലിയോ ജന്മദിനം.


ഫെബ്രുവരി 17   ൻ്റെ പ്രത്യേകത      ശ്രീ രാമകൃഷ്ണ പരമഹംസന്‍ ചരമദിനം.


ഫെബ്രുവരി 19   ൻ്റെ പ്രത്യേകത      പഞ്ചായത്ത് രാജ് ദിനം


ഫെബ്രുവരി 19   ൻ്റെ മറ്റൊരു  പ്രത്യേകത      നിക്കോളസ്‌ കോപ്പര്‍നിക്ക്സ് ദിനം


ഫെബ്രുവരി 20    ൻ്റെ പ്രത്യേകത     ഏആർ രാജരാജവർമ്മ ജന്മദിനം


ഫെബ്രുവരി 20   ൻ്റെ പ്രത്യേകത      മിസോറാംദിനം.


ഫെബ്രുവരി 20 ൻ്റെ മറ്റൊരു  പ്രത്യേകത        സാമൂഹിക നീതി ദിനം.


ഫെബ്രുവരി 21  ൻ്റെ പ്രത്യേകത     –  ലോകമാതൃ ഭാഷാദിനം


ഫെബ്രുവരി 22   ൻ്റെ പ്രത്യേകത      ചിന്താദിനം


ഫെബ്രുവരി 23   ൻ്റെ പ്രത്യേകത –    എം കൃഷ്ണൻ നായർ ചരമദിനം.


ഫെബ്രുവരി 24    ൻ്റെ പ്രത്യേകത     എക്സൈസ് ദിനം.


ഫെബ്രുവരി 25   ൻ്റെ പ്രത്യേകത      പി .ഭാസ്ക്കരൻ ചരമദിനം.


ഫെബ്രുവരി 25  ൻ്റെ മറ്റൊരു  പ്രത്യേകത      മന്നത്തു പ്ദമനാഭൻ ചരമദിനം


ഫെബ്രുവരി 26 ൻ്റെ പ്രത്യേകത        ഡോ.രാജേന്ദ്ര പ്രസാദ് ചരമദിനം


ഫെബ്രുവരി 28  ൻ്റെ പ്രത്യേകത       ശാസ്ത്ര ദിനം.


മാർച്ച് 1  ൻ്റെ പ്രത്യേകത            പൂന്താനം ദിനം.


മാർച്ച് 1 ൻ്റെ മറ്റൊരു  പ്രത്യേകത             സമൂഹ്യ സേവനദിനം


മാർച്ച് 2  ൻ്റെ പ്രത്യേകത          സരോജിനി നായിഡു ചരമദിനം


മാർച്ച്4 ൻ്റെ പ്രത്യേകത    ശ്രീകണഠേശ്വരം ചരമദിനം


മാർച്ച് 4  ൻ്റെ മറ്റൊരു  പ്രത്യേകത            സുരക്ഷാദിനം.


മാർച്ച് 4  ൻ്റെ മറ്റൊരു  പ്രത്യേകത            ഇളംകുളം കുഞ്ഞന്‍പിള്ള ചരമദിനം


മാർച്ച് 6   ൻ്റെ പ്രത്യേകത           മൈക്കലാഞ്ചലോ ജന്മദിനം


മാർച്ച് 6  ൻ്റെ മറ്റൊരു  പ്രത്യേകത            സഹോദരൻ അയ്യപ്പൻ ചരമദിനം


മാർച്ച് 8  ൻ്റെ പ്രത്യേകത            അന്താരാഷ്ട്ര വനിതാദിനം.


മാർച്ച് 9   ൻ്റെ പ്രത്യേകത           യുറി ഗഗാറിന്‍ ജന്മദിനം


മാർച്ച് 10 ൻ്റെ പ്രത്യേകത            ലോക വൃക്കദിനം


മാർച്ച് 11  ൻ്റെ പ്രത്യേകത           കൃഷ്ണമേനോൻ ചരമദിനം


മാർച്ച് 12  ൻ്റെ പ്രത്യേകത           – ദണ്ഡി യാത്ര


മാർച്ച് 13  ൻ്റെ പ്രത്യേകത           വള്ളത്തോള്‍ ചരമദിനം


മാർച്ച് 13  ൻ്റെ മറ്റൊരു  പ്രത്യേകത          കാറല്‍മാക്സ് ചരമദിനം


മാർച്ച് 14  ൻ്റെ പ്രത്യേകത           ലോക നദിദിനം.


മാർച്ച് 15  ൻ്റെ പ്രത്യേകത           ലോക വികലാംഗദിനം.


മാർച്ച് 15  ൻ്റെ മറ്റൊരു  പ്രത്യേകത          ലോക ഉപഭോക്തൃ സംരക്ഷണ ദിനം


മാർച്ച് 16  ൻ്റെ പ്രത്യേകത           ലോക ഉറക്ക ദിനം


മാർച്ച് 19   ൻ്റെ പ്രത്യേകത          ഇ.എം.എസ് ചരമദിനം.


മാർച്ച് 21  ൻ്റെ പ്രത്യേകത         ലോക വനവൽക്കരണ ദിനം


മാർച്ച് 21 ൻ്റെ മറ്റൊരു   പ്രത്യേകത   വറ്ണവെറി നിറ്മാറ്ജ്ജനദിനം.


മാർച്ച് 21 ൻ്റെ മറ്റൊരു  പ്രത്യേകത    കാവ്യദിനം.


മാർച്ച് 22  ൻ്റെ പ്രത്യേകത  ലോക ജല ദിനം


മാർച്ച് 22 ൻ്റെ മറ്റൊരു  പ്രത്യേകത        എ.കെ.ജി.ചരമദിനം


മാർച്ച് 23  ൻ്റെ പ്രത്യേകത ലോക കാലാവസ്ഥാ ദിനം


മാർച്ച് 23 ൻ്റെ മറ്റൊരു  പ്രത്യേകത ഭഗത്സിംഗ് രക്തസാക്ഷി ദിനം


മാർച്ച് 24  ൻ്റെ പ്രത്യേകത ലോകക്ഷയരോഗദിനം.


മാർച്ച് 25 ൻ്റെ പ്രത്യേകത   വയലാർ ജന്മദിനം


മാർച്ച് 26 ൻ്റെ പ്രത്യേകത കുഞ്ഞുണ്ണിമാഷ് ചരമദിനം


മാർച്ച് 27  ൻ്റെ പ്രത്യേകത ലോകനാടകദിനം.


മാർച്ച് 27  ൻ്റെ മറ്റൊരു  പ്രത്യേകത  യൂറിഗഗാറിന്‍ ചരമദിനം 


മാർച്ച് 28  ൻ്റെ പ്രത്യേകത മാക്സിം ഗോര്‍ക്കി ജന്മദിനം


മാർച്ച് 28 ൻ്റെ മറ്റൊരു  പ്രത്യേകത  സ്വദേശാഭിമാനിരാമക്രഷ്ണപിള്ള ചരമദിനം


മാർച്ച് 29 ൻ്റെ പ്രത്യേകത വേലുത്തമ്പിദളവ ചരമദിനം.


മാർച്ച് 30 ൻ്റെ പ്രത്യേകത വൈക്കം സ്ത്യാഗ്രഹം


മാർച്ച് 30 ൻ്റെ മറ്റൊരു  പ്രത്യേകത ഒ.വി വിജയൻ ചരമദിനം. 

മാർച്ച് 30 ൻ്റെ മറ്റൊരു  പ്രത്യേകത വിന്‍സറ്റ്ന്റ വാങോഗ് ജന്മദിനം.


മാർച്ച് 31 ൻ്റെ പ്രത്യേകത കടമ്മനിട്ട ചരമദിനം.


ഏപ്രിൽ 1  ൻ്റെ പ്രത്യേകത ലോക വിഡ്ഡിദിനം


ഏപ്രിൽ 2  ൻ്റെ പ്രത്യേകത രാജ്യാന്ത്രര പുസ്തകദിനം.


ഏപ്രിൽ 3 ൻ്റെ പ്രത്യേകത ബെയ്‌ലി ചരമദിനം


ഏപ്രിൽ 5  ൻ്റെ പ്രത്യേകത കപ്പലോട്ട ദിനം.


ഏപ്രിൽ 5 ൻ്റെ മറ്റൊരു  പ്രത്യേകത ലാറി ബേക്കര്‍ ചരമദിനം


ഏപ്രിൽ 6   ൻ്റെ പ്രത്യേകത   മാരാർ ചരമദിനം


ഏപ്രിൽ 7 ൻ്റെ പ്രത്യേകത   ലോകാരോഗ്യ ദിനം


ഏപ്രിൽ 8  ൻ്റെ പ്രത്യേകത ബങ്കിം ചന്ദ്ര ചാറ്റ്ര്‍ജി ചരമദിനം


ഏപ്രിൽ 10 ൻ്റെ പ്രത്യേകത  തകഴി ചരമദിനം


ഏപ്രിൽ 11 ൻ്റെ പ്രത്യേകത രാഷട്രീയ ജനനീസുരക്ഷദിനം


.ഏപ്രിൽ 12  ൻ്റെ പ്രത്യേകത കുമാരനാശാന്‍ ജന്മദിനം


ഏപ്രിൽ 12  ൻ്റെ മറ്റൊരു  പ്രത്യേകത വ്യോമയാന ദിനം


ഏപ്രിൽ 13   ൻ്റെ പ്രത്യേകത  ജാലിയൻ വാലാബാഗ് ദിനം.


ഏപ്രിൽ 14   ൻ്റെ പ്രത്യേകത അംബേദ്കർ ജയന്തി.


ഏപ്രിൽ 14  ൻ്റെ മറ്റൊരു  പ്രത്യേകത  അഗ്നിസേനാദിനം


ഏപ്രിൽ 15 ൻ്റെ പ്രത്യേകത ഗ്രന്ഥശാലാധികാരി ദിനം.


ഏപ്രിൽ 15  ൻ്റെ മറ്റൊരു  പ്രത്യേകത ഡാവിഞ്ചി ജന്മദിനം


ഏപ്രിൽ 17 ൻ്റെ പ്രത്യേകത ലോക ഹീമോഫീലിയ ദിനം 


ഏപ്രിൽ 17  ൻ്റെ മറ്റൊരു  പ്രത്യേകത   തകഴി ജന്മദിനം


ഏപ്രിൽ18  ൻ്റെ പ്രത്യേകത ലോക പൈത്രക ദിനം


ഏപ്രിൽ18 ൻ്റെ മറ്റൊരു  പ്രത്യേകത ഐന്‍സ്റ്റിന്‍ ചരമദിനം 


ഏപ്രിൽ 21 ൻ്റെ പ്രത്യേകത സെക്രട്ടറി ദിനം. 


ഏപ്രിൽ 21   ൻ്റെ മറ്റൊരു  പ്രത്യേകത പി.ഭാസ്ക്കരന്‍ ജന്മദിനം


ഏപ്രിൽ 22  ൻ്റെ പ്രത്യേകത ഭൌമ ദിനം


ഏപ്രിൽ 22    ൻ്റെ മറ്റൊരു  പ്രത്യേകത ലെനിന്‍ ജന്മദിനം


ഏപ്രിൽ 23   ൻ്റെ പ്രത്യേകത  ലോക പുസ്തകദിനം.


ഏപ്രിൽ 23 ൻ്റെ മറ്റൊരു  പ്രത്യേകത ഷെക്സ്പിയര്‍ ജന്മ-ചരമദിനം


ഏപ്രിൽ 23  ൻ്റെ മറ്റൊരു  പ്രത്യേകത പകറ്പ്പവകാശദിനം


ഏപ്രിൽ 25   ൻ്റെ പ്രത്യേകത വാഗ്ഭടാനന്ദ ജയന്തി.


ഏപ്രിൽ 26 ൻ്റെ പ്രത്യേകത ബൌദ്ധിക സ്വത്തവകാശദിനം


ഏപ്രിൽ 29  ൻ്റെ പ്രത്യേകത   ലോകനൃത്തദിനം


ഏപ്രിൽ 29  ൻ്റെ മറ്റൊരു  പ്രത്യേകത രാജാരവിവര്‍മ്മ ജന്മദിനം


ഏപ്രിൽ 30  ൻ്റെ പ്രത്യേകത ലോകവെറ്റിനറി ദിനം


മെയ് 1  ൻ്റെ പ്രത്യേകത തൊഴിലാളി ദിനം.


മെയ് 2  ൻ്റെ പ്രത്യേകത രാജ്യാന്തര ജോതിശാസ്ത്രദിനം.


മെയ് 3    ൻ്റെ പ്രത്യേകത സൌരോർജ ദിനം


മെയ് 3 ൻ്റെ പ്രത്യേകത പത്രസ്വാതന്ത്രദിനം.


മെയ് 4  ൻ്റെ പ്രത്യേകത അഗ്നിശമനസേനാദിനം.


മെയ് 5    ൻ്റെ പ്രത്യേകത കുഞ്ചൻ ദിനം.


മെയ് 5 ൻ്റെ മറ്റൊരു  പ്രത്യേകത കാറല്‍ മാക്സ്‌ ജന്മദിനം


മെയ് 6 ൻ്റെ പ്രത്യേകത വേലുത്തമ്പിദളവ ജന്മദിനം.


മെയ് 6  ൻ്റെ മറ്റൊരു  പ്രത്യേകത തപാൽ സ്റ്റാൻപ് ദിനം


മെയ് 7  ൻ്റെ പ്രത്യേകത   ടാഗോർ ദിനം


മെയ് 8  ൻ്റെ പ്രത്യേകത   ലോക റെഡ് ക്രോസ് ദിനം


മെയ് 10 ൻ്റെ പ്രത്യേകത ഒന്നാം സ്വാതന്ത്രസമരം ആരംഭം


മെയ് 10  ൻ്റെ മറ്റൊരു  പ്രത്യേകത  ചട്ടമ്പിസ്വാമി സമാധിദിനം.


മെയ് 10   ൻ്റെ മറ്റൊരു പ്രത്യേകത  കുഞ്ഞുണ്ണി മാസ്റ്റര്‍ ജന്മദിനം


മെയ് 11  ൻ്റെ പ്രത്യേകത വൈലോപ്പിള്ളി ജന്മദിനം


മെയ് 11 ൻ്റെ പ്രത്യേകത സാങ്കേതികദിനം.


മെയ് 12 - ൻ്റെ പ്രത്യേകത  അന്തർദേശിയ നേഴ്സ്സ് ദിനം.


മെയ് 13  ൻ്റെ പ്രത്യേകത  ഐക്യദാർഢ്യദിനം.


മെയ് 15  ൻ്റെ പ്രത്യേകത ശ്രീശങ്കര ജയന്തി.


മെയ് 15  ൻ്റെ മറ്റൊരു പ്രത്യേകത  അന്തറ്ദേശിയ കുടുംബദിനം.


മെയ്17   ൻ്റെ പ്രത്യേകത   ലോക വാര്‍ത്തവിനിമയദിനം.


മെയ് 18  ൻ്റെ പ്രത്യേകത   റസ്ല്‍ ജന്മദിനം


മെയ് 21     ൻ്റെ പ്രത്യേകത ഭീകര വിരുദധ ദിനം.


മെയ് 22 ൻ്റെ പ്രത്യേകത  ജൈവ വൈവിധ്യദിനം


മെയ് 22 ൻ്റെ മറ്റൊരു പ്രത്യേകത  രാജാറാം മോഹന്‍റായ് ജന്മദിനം


മെയ് 23 ൻ്റെ പ്രത്യേകത സി. കേശവൻ ജന്മദിനം


മെയ്24    ൻ്റെ പ്രത്യേകത കോമണ്‍ വെലത്ത്ദിനം.


മെയ് 25  ൻ്റെ പ്രത്യേകത സ്വദേശാഭിമാനി രാമക്രഷ്ണപിള്ള ജന്മദിനം


മെയ് 26  ൻ്റെ പ്രത്യേകത  കാര്‍ഗില്‍ ദിനം


മെയ് 27  ൻ്റെ പ്രത്യേകത നെഹ്രു ചരമദിനം 


മെയ് 29 ൻ്റെ പ്രത്യേകത ഐക്യരാഷ്ട്രസമാധാനപാലകരുടെ ദിനം


മെയ് 31 ൻ്റെ പ്രത്യേകത ലോക പുകയില വിരുദ്ധ ദിനം


മെയ് 31 ൻ്റെ മറ്റൊരു പ്രത്യേകത മാധവിക്കുട്ടി ചരമദിനം


ജൂൺ 1 ൻ്റെ പ്രത്യേകത ഉറൂബ് ജന്മദിനം


ജൂൺ 1 ൻ്റെമറ്റൊരു  പ്രത്യേകത ലോകക്ഷിര ദിനം


ജൂൺ 3 ൻ്റെ പ്രത്യേകത   ജി. ശങ്കരകുറുപ്പ് ജന്മദിനം


ജൂൺ4 ൻ്റെ പ്രത്യേകത  അന്താരാഷട്ര നിഷകളങ്കദിനം.


ജൂൺ 5  ൻ്റെ പ്രത്യേകത ലോക പരിസ്ഥിതി ദിനം


ജൂൺ 6 ൻ്റെ പ്രത്യേകത  ഉള്ളൂർ ജന്മദിനം


ജൂൺ 8 ൻ്റെ പ്രത്യേകത ലോക സമുദ്ര ദിനം


ജൂൺ 9  ൻ്റെ പ്രത്യേകത എം.എഫ്.ഹുസൈന്‍ ചരമദിനം


ജൂൺ 11 ൻ്റെ പ്രത്യേകത പാലാനാരായണൻ നായർചരമദിനം.


ജൂൺ 12 ൻ്റെ പ്രത്യേകത ബാല വേല വിരുദ്ധ ദിനം


ജൂൺ 13 ൻ്റെ പ്രത്യേകത എം.ആർ നായർ ജന്മദിനം


ജൂൺ 13 ൻ്റെ മറ്റൊരു പ്രത്യേകത  ഇ.എം.എസ് ജന്മദിനം


ജൂൺ 14  ൻ്റെ പ്രത്യേകത  ലോക രക്ത ദാനദിനം.


ജൂൺ 15   ൻ്റെ പ്രത്യേകത കുട്ടികൃഷ്ണമാരാർ ജന്മദിനം

ജൂൺ 15 ൻ്റെ മറ്റൊരു പ്രത്യേകത ഉള്ളൂര്‍ ചരമദിനം

ജൂൺ 16   ൻ്റെ പ്രത്യേകത ഫാദേഴസ് ദിനം


ജൂൺ 17 ൻ്റെ പ്രത്യേകത   ചങ്ങപുഴ ചരമദിനം.


ജൂൺ 17 ൻ്റെ മറ്റൊരു പ്രത്യേകത  മരുവൽക്കരണ ദിനം


ജൂൺ 18 ൻ്റെ പ്രത്യേകത അയ്യങ്കാളി ചരമദിനം.


ജൂൺ 19  ൻ്റെ പ്രത്യേകത പി. എൻ പണിക്കർ ചരമദിനം.


ജൂൺ 20 ൻ്റെ മറ്റൊരു പ്രത്യേകത സലിം അലി ചരമദിനം


ജൂൺ 20  ൻ്റെ പ്രത്യേകത അഭയാറ്ത്ഥി ദിനം


ജൂൺ 21 ൻ്റെ പ്രത്യേകത ലോകസംഗീതദിനം.


പിതൃദിനം(ജൂൺ മൂന്നാം തിങ്കളാഴ്ച)


ജൂൺ 23 ൻ്റെ പ്രത്യേകത ഐക്യരാഷ്ട്ര പൊതുസേവനദിനം.


ജൂൺ 24 ൻ്റെ പ്രത്യേകത സിസ്റ്റർമേരി ബെനീജ്ഞ ജന്മദിനം


ജൂൺ 26 ൻ്റെ പ്രത്യേകത            മയക്കുമരുന്നുവിരുദ്ധദിനം


ജൂൺ 26ൻ്റെ പ്രത്യേകത             ബങ്കിംചന്ദചാറ്റ്ര്‍ജി ജന്മദിനം


ജൂൺ 27ൻ്റെ പ്രത്യേകത             ഹെലന്‍ കെല്ലര്‍ജന്മദിനം


ജൂൺ 27 ൻ്റെ പ്രത്യേകത            പ്രമേഹ ദിനം.


ജൂൺ 28 ൻ്റെ പ്രത്യേകത            ദാരിദ്ര്യ ദിനം.


ജൂൺ 29ൻ്റെ പ്രത്യേകത             സ്ഥിതിവിവര ശാസ്ത്രദിനം.


ജൂലൈ 1 ൻ്റെ പ്രത്യേകത           ആറ്ക്കിടെക്ചറ്ല് ദിനം.


ജൂലൈ 1ൻ്റെ പ്രത്യേകത            പൊന്‍കുന്നംവര്‍ക്കി ജന്മദിനം


ജൂലൈ 1ൻ്റെ പ്രത്യേകത            പി.കേശവദേവചരമദിനം


ജൂലൈ 1ൻ്റെ പ്രത്യേകത        ഡോക്ട്സ് ദിനം.


ജൂലൈ 1ൻ്റെ പ്രത്യേകത            പൊങ്കുന്നംവർക്കി ജനനം.


ജൂലൈ 2ൻ്റെ പ്രത്യേകത            പൊങ്കുന്നംവർക്കി ചരമദിനം.


ജൂലൈ 3ൻ്റെ പ്രത്യേകത            കെ.ദാമോദരന്‍ ചരമദിനം


ജൂലൈ 4 ൻ്റെ പ്രത്യേകത           സ്വാമി വിവേകാനന്ദൻ ചരമദിനം.


ജൂലൈ 5ൻ്റെ പ്രത്യേകത            ബഷീർ ചരമദിനം.


ജൂലൈ 6 ൻ്റെ പ്രത്യേകത           ലോക ജന്തുജന്യ രോഗദിനം


ജൂലൈ 7 ൻ്റെ പ്രത്യേകത           സി.കേശവൻ ചരമദിനം.


ജൂലൈ 10 ൻ്റെ പ്രത്യേകത          പി.സി കുട്ടിക്രഷണൻ ചരമദിനം.


ജൂലൈ 10ൻ്റെ പ്രത്യേകത           ചാള്‍സ് ഡിക്കന്‍സ് ചരമദിനം


ജൂലൈ11 ൻ്റെ പ്രത്യേകത           ലോക ജനസംഖ്യ ദിനം


ജൂലൈ 12  ൻ്റെ പ്രത്യേകത         എം.പി.പോൾ ചരമദിനം.


ജൂലൈ 14ൻ്റെ പ്രത്യേകത           കക്കാട് ജനമദിനം.


ജൂലൈ 15ൻ്റെ പ്രത്യേകത           പ്ലാസ്റ്റിക് സര്‍ജറി ദിനം


ജൂലൈ 16ൻ്റെ പ്രത്യേകത           മയ്യഴി വിമോചന ദിനം


ജൂലൈ 17 ൻ്റെ പ്രത്യേകത          മുണ്ടശ്ശേരി ജനമദിനം


ജൂലൈ 18ൻ്റെ പ്രത്യേകത           മണ്ഡേല ജനമദിനം.


ജൂലൈ 19ൻ്റെ പ്രത്യേകത           ബാലാമണിയമ്മ ജനമദിനം.


ജൂലൈ 20 ൻ്റെ പ്രത്യേകത          പി.കേശവദേവ് ജനമദിനം.


ജൂലൈ 21 ൻ്റെ പ്രത്യേകത          ചാന്ദ്രദിനം


ജൂലൈ 22 ൻ്റെ പ്രത്യേകത          ഗ്രിഗറ് മെന്‍ഡല്‍ ജന്മദിനം


.ജൂലൈ 23ൻ്റെ പ്രത്യേകത          ബാലഗംഗാധരന്‍ ജന്മദിനം.

.ജൂലൈ 25  ൻ്റെ പ്രത്യേകത        താരാശങ്കര്‍ ബാനര്‍ജി ജന്മദിനം


ജൂലൈ 26ൻ്റെ പ്രത്യേകത           പട്ടം ചരമദിനം

ജൂലൈ 26ൻ്റെ പ്രത്യേകത           ബര്‍നാദഷ ജന്മദിനം


ജൂലൈ 28ൻ്റെ പ്രത്യേകത           ലോക പ്രക്രതിസംരക്ഷണ ദിനം


ജൂലൈ 28 ൻ്റെ പ്രത്യേകത          ദേശീയഹെപ്പറ്റൈറ്റിസ് നിർമ്മാർജ്ജനദിനം.

ജൂലൈ 29ൻ്റെ പ്രത്യേകത           ലോക കടുവ ദിനം


ജൂലൈ 29 ൻ്റെ പ്രത്യേകത          ഇരയിമ്മന്തൻപി ചരമദിനം.


ജൂലൈ 29 ൻ്റെ പ്രത്യേകത          വിന്‍സ്റ്റ്ന്റ് വാങൊഗ്ചരമദിനം.


ജൂലൈ 31 ൻ്റെ പ്രത്യേകത          കാർട്ടൂണിസ്റ്റ് ശങ്കർ ജനമദിനം.


ആഗസ്റ്റ്1 ൻ്റെ പ്രത്യേകത             അന്തര്‍ദേശിയ സുഹര്‍ത്ത് ദിനം


ആഗസ്റ്റ് 3  ൻ്റെ പ്രത്യേകത          ദേശീയ ഹ്രദയശസ്ത്രക്രീയ ദിനം.


ആഗസ്റ്റ് 5  ൻ്റെ പ്രത്യേകത          അന്തർദേശീയ സുഹ്രത്ത്ദിനം.


ആഗസ്റ്റ് 6 ൻ്റെ പ്രത്യേകത           ഹിരോഷിമ ദിനം


ആഗസ്റ്റ് 6 ൻ്റെ പ്രത്യേകത           എസ്.കെ പൊറ്റ്ക്കാട് ചരമദിനം.


ആഗസ്റ്റ് 7 ൻ്റെ പ്രത്യേകത           ടാഗോർ ചരമദിനം.


ആഗസറ്റ് 9ൻ്റെ പ്രത്യേകത    -       നാഗസാക്കി ദിനം

ആഗസറ്റ് 9 ൻ്റെ പ്രത്യേകത           ക്യിറ്റ് ഇന്ത്യാദിനം


ആഗസറ്റ് 12  ൻ്റെ പ്രത്യേകത         വിക്രം സാരാഭായി ജന്മദിനം

ആഗസറ്റ് 13ൻ്റെ പ്രത്യേകത           ഫ്ലോറന്‍സ് നൈറ്റിഗേല്‍ ചരമദിനം 

ആഗസറ്റ് 14   ൻ്റെ പ്രത്യേകത        യുവജന ദിനം.


ആഗസറ്റ് 15  ൻ്റെ പ്രത്യേകത         സ്വാതന്ത്ര ദിനം.


ആഗസറ്റ് 19 ൻ്റെ പ്രത്യേകത          ജിവകാരുണണ്യാദിനം.

ആഗസറ്റ് 19  ൻ്റെ പ്രത്യേകത         ലോക ഫോട്ടോഗ്രാഫിദിനം.


ആഗസറ്റ് 20   ൻ്റെ പ്രത്യേകത        ലോക കൊതുക്ദിനം


ആഗസറ്റ് 20 ൻ്റെ പ്രത്യേകത          സദ് ഭാവനാദിനം

ആഗസറ്റ് 23   ൻ്റെ പ്രത്യേകത        അടിമക്കച്ചവട നിറ്മ്മാറജന സ്മരണ്‍ദിനം


സെപ്റ്റംബർ 1 ൻ്റെ പ്രത്യേകത        കേശവമേനോൻ ജന്മദിനം.


സെപ്റ്റംബർ 2 ൻ്റെ പ്രത്യേകത        ലോകനാളീകേര ദിനം


സെപ്റ്റംബർ 5 ൻ്റെ പ്രത്യേകത        അധ്യാപക ദിനം.


സെപ്റ്റംബർ 7 ൻ്റെ പ്രത്യേകത        ചന്തുമേനോൻ ചരമദിനം.


സെപ്റ്റംബർ 8  ൻ്റെ പ്രത്യേകത       ലോകസാക്ഷരത ദിനം.


സെപ്റ്റംബർ 9ൻ്റെ പ്രത്യേകത         കേളപ്പൻ ജന്മദിനം.


സെപ്റ്റംബർ 10 ൻ്റെ പ്രത്യേകത       വക്കം അബ്ദുൾഖാദർ ചരമദിനം.

സെപ്റ്റംബർ 11 ൻ്റെ പ്രത്യേകത       പ്രാഥമിക ശുശ്രുഷാദിനം


സെപ്റ്റംബർ 12ൻ്റെ പ്രത്യേകത        ലോകറബ്ബർ ദിനം.


സെപ്റ്റംബർ 14 ൻ്റെ പ്രത്യേകത       ഹിന്ദി ദിനം.


സെപ്റ്റംബർ15  ൻ്റെ പ്രത്യേകത       എഞ്ചിനിയര്‍ ദിനം

സെപ്റ്റംബർ15 ൻ്റെ പ്രത്യേകത        ജനാധിപത്യദിനം.


സെപ്റ്റംബർ 16ൻ്റെ പ്രത്യേകത        ഓസോൺ ദിനം


സെപ്റ്റംബർ 18  ൻ്റെ പ്രത്യേകത      ലോകമുള ദിനം.


സെപ്റ്റംബർ 19  ൻ്റെ പ്രത്യേകത      കുഞ്ഞിക്കുട്ടൻ തമ്പുരാൻ ജന്മദിനം

സെപ്റ്റംബർ 20 ൻ്റെ പ്രത്യേകത       ഐക്യരാഷ്ട്രസമാധാന ദിനം


സെപ്റ്റംബർ 21  ൻ്റെ പ്രത്യേകത      സമാധാനദിനം

സെപ്റ്റംബർ 21  ൻ്റെ പ്രത്യേകത      ഗുരു സമാധി.


സെപ്റ്റംബർ 21 ൻ്റെ പ്രത്യേകത -      അത്ഷൈമേഴ്സ് ദിനം


സെപ്റ്റംബർ 22 ൻ്റെ പ്രത്യേകത        കോയിതമ്പുരാൻ ചരമദിനം.


സെപ്റ്റംബർ 26  ൻ്റെ പ്രത്യേകത       ബധിരദിനം.


സെപ്റ്റംബർ 27ൻ്റെ പ്രത്യേകത        വിനോദ സഞ്ചാരദിനം.


സെപ്റ്റംബർ 28ൻ്റെ പ്രത്യേകത          അറിയാനുള്ള അവകാശദിനം. 

സെപ്റ്റംബർ 28 ൻ്റെ പ്രത്യേകത         റാബീസ് ദിനം


സെപ്റ്റംബർ 29 ൻ്റെ പ്രത്യേകത         ബാലാമണിയമ്മ ചരമദിനം.

സെപ്റ്റംബർ 29 ൻ്റെ പ്രത്യേകത          ഹ്യദയ ദിനം.


സെപ്റ്റംബർ 30 ൻ്റെ പ്രത്യേകത          ക്ഷയരോഗനിവാരണദിനം.


ഒക്ടോബർ 1  ൻ്റെ പ്രത്യേകത        ലോകസസ്യാഹാര ദിനം


ഒക്ടോബർ 1 ൻ്റെ പ്രത്യേകത         ലോക വയോധിക ദിനം


ഒക്ടോബർ 1  ൻ്റെ പ്രത്യേകത            രക്തദാന ദിനം.


ഒക്ടോബർ 2 ൻ്റെ പ്രത്യേകത             ലോക അഹിംസാ ദിനം


ഒക്ടോബർ 2  ൻ്റെ പ്രത്യേകത             ഗാന്ധിജയന്തി.


ഒക്ടോബർ 2 ൻ്റെ പ്രത്യേകത              ലോകസസ്യാഹാര ദിനം.


ഒക്ടോബർ 4  ൻ്റെ പ്രത്യേകത             പി.കുഞ്ഞിരാമൻ നായർ ജന്മദിനം


ഒക്ടോബർ 3ൻ്റെ പ്രത്യേകത                ലോക പാറ്പ്പിടദിനം.


ഒക്ടോബർ 4 –ൻ്റെ പ്രത്യേകത              ലോക മ്രഗസംരക്ഷണ ദിനം


ഒക്ടോബർ 5  ൻ്റെ പ്രത്യേകത              ലോക അദ്ധ്യാപകദിനം


ഒക്ടോബർ7   ൻ്റെ പ്രത്യേകത               നാലപ്പാട്ട് നാരായണമേനോൻ ജന്മദിനം


ഒക്ടോബർ8   ൻ്റെ പ്രത്യേകത               ഇൻഡ്യൻ വ്യോമസേനാദിനം.


ഒക്ടോബർ9   ൻ്റെ പ്രത്യേകത               ലോകതപാൽ ദിനം.


ഒക്ടോബർ 10  ൻ്റെ പ്രത്യേകത              ചങ്ങപുഴ ജന്മദിനം

ഒക്ടോബർ 11 ൻ്റെ പ്രത്യേകത               കാഴ്ചാദിനം


ഒക്ടോബർ12    ൻ്റെ പ്രത്യേകത              ക്രഷണവാര്യർ ചരമദിനം.


ഒക്ടോബർ 13  ൻ്റെ പ്രത്യേകത               ലോകകാഴച ദിനം


ഒക്ടോബർ 14  ൻ്റെ പ്രത്യേകത               ലോകസ്റ്റാൻഡേർഡ് ദിനം. 

ഒക്ടോബർ 14     ൻ്റെ പ്രത്യേകത             സൌഖ്യദിനം


ഒക്ടോബർ 15    ൻ്റെ പ്രത്യേകത          ലോക അന്ധതാ ദിനം.


ഒക്ടോബർ 16   ൻ്റെ പ്രത്യേകത                വള്ളത്തോൾ ജന്മദിനം.


ഒക്ടോബർ 16    ൻ്റെ പ്രത്യേകത                ഇടശ്ശേരി ചരമദിനം.


ഒക്ടോബർ 17    ൻ്റെ പ്രത്യേകത                ലോകദാരിദ്യനിര്‍മ്മാര്‍ജനദിനം.


ഒക്ടോബർ 18   ൻ്റെ പ്രത്യേകത                 ഇരയിമ്മന്തമ്പി ജന്മദിനം.


ഒക്ടോബർ 19    ൻ്റെ പ്രത്യേകത                കാക്കനാടൻ ചരമദിനം.


ഒക്ടോബർ 20   ൻ്റെ പ്രത്യേകത                 അപ്പുനെടുങ്ങാടി ജന്മദിനം.


ഒക്ടോബർ 21   ൻ്റെ പ്രത്യേകത                എ.അയ്യപ്പൻ ചരമദിനം.


ഒക്ടോബർ 21     ൻ്റെ പ്രത്യേകത              പോലിസ് സ്മരണദിനം.


ഒക്ടോബർ 24    ൻ്റെ പ്രത്യേകത               ഐക്യരാഷ്ട്രദിനം.

ഒക്ടോബർ 24   ൻ്റെ പ്രത്യേകത                വികസനവിവരദിനം


ഒക്ടോബർ25     ൻ്റെ പ്രത്യേകത                മുണ്ടശ്ശേരി ചരമദിനം.


ഒക്ടോബർ 27    ൻ്റെ പ്രത്യേകത               വയലാർ ചരമദിനം.


ഒക്ടോബർ 28    ൻ്റെ പ്രത്യേകത               ചെറുകാട് ചരമദിനം.


ഒക്ടോബർ 29        ൻ്റെ പ്രത്യേകത           വാഗ്ഭടാനന്ദ ഗുരുസമാധി.


ഒക്ടോബർ 30   ൻ്റെ പ്രത്യേകത                ലോക മിതവ്യയ ദിനം


ഒക്ടോബർ 31  ൻ്റെ പ്രത്യേകത                ഗുരുവായൂർ സത്യാഗ്രഹം ആരംഭം.


ഒക്ടോബർ 31    ൻ്റെ പ്രത്യേകത               ദേശീയോദ്ഗ്രഥന ദിനം.


നവംബർ 1  ൻ്റെ പ്രത്യേകത                   കേരളാപ്പിർവി ദിനം.


നവംബർ 2   ൻ്റെ പ്രത്യേകത                  ന്യുമോണിയ ദിനം

നവംബർ 2  ൻ്റെ പ്രത്യേകത                   ഡോ പൽ‌പ്പു ദിനം


.നവംബർ 2    ൻ്റെ പ്രത്യേകത                ജോറ്ജ് ബറ്ണാഡ് ഷാ ചരമദിനം.


നവംബർ 6    ൻ്റെ പ്രത്യേകത                 പരിസ്ഥിതി ചൂഷണം തടയാനുള്ള ദിനം


നവംബർ 9    ൻ്റെ പ്രത്യേകത                 കെ.പി കേശവമേനോൻ ചരമദിനം.


നവംബർ 9       ൻ്റെ പ്രത്യേകത              നിയമസേവനദിനം.

നവംബർ 10   ൻ്റെ പ്രത്യേകത                 ശാസ്ത്രദിനം.


നവംബർ 11  ൻ്റെ പ്രത്യേകത                  ദേശീയ വിദ്യാഭ്യാസദിനം.


നവംബർ 12   ൻ്റെ പ്രത്യേകത                 ദേശീയ പക്ഷി നീരീക്ഷണ ദിനം


നവംബർ 12   ൻ്റെ പ്രത്യേകത                 ദേശീയബ്രൊഡ്കാസ്റ്റിംഗ് ദിനം.

നവംബർ 12      ൻ്റെ പ്രത്യേകത              സലിം അലി ജനമദിനം.


നവംബർ 14   ൻ്റെ പ്രത്യേകത                 ശിശുദിനം.


നവംബർ 14  ൻ്റെ പ്രത്യേകത           ലോക ഡയബറ്റിക് ദിനം

നവംബർ 16  ൻ്റെ പ്രത്യേകത                  സഹിഷ്ണതാദിനം.


നവംബർ 17  ൻ്റെ പ്രത്യേകത               ദേശീയ അവസ്മാരദിനം.

നവംബർ 17ൻ്റെ പ്രത്യേകത              വിദ്യാറ്ത്ഥി ദിനം.


നവംബർ 21  ൻ്റെ പ്രത്യേകത                സി.വി.രാമൻ ചരമദിനം.

നവംബർ 21   ൻ്റെ പ്രത്യേകത               ടെലിവിഷന്‍ ദിനം


നവംബർ 21    ൻ്റെ പ്രത്യേകത               ലോക ആശംസദിനം.

നവംബർ 21  ൻ്റെ പ്രത്യേകത               ലോക മീന്‍ പിടുത്തദിനം.


നവംബർ 24 ൻ്റെ പ്രത്യേകത            എൻ.സി.സി.ദിനം

നവംബർ 25  ൻ്റെ പ്രത്യേകത             പരിസ്ഥിതി സംരക്ഷണ ദിനം.


നവംബർ 26  ൻ്റെ പ്രത്യേകത  ദേശീയനിയമദിനം.


നവംബർ 27   ൻ്റെ പ്രത്യേകത  ശ്രീകണേശരം പത്മനാഭപിള്ള ജന്മദിനം.


നവംബർ 29   ൻ്റെ പ്രത്യേകത കട്ടക്കയം ചെറിയാന്മാപ്പിള ജന്മദിനം.


നവംബർ 30   ൻ്റെ പ്രത്യേകത പഴശ്ശിരാജ ചരമദിനം.


ഡിസംബർ 1  ൻ്റെ പ്രത്യേകത  എയ്ഡ്സ് ദിനം


ഡിസംബർ 2  ൻ്റെ പ്രത്യേകത   ദേശീയമലീനികരണ നിയന്ത്രണദിനം.


ഡിസംബർ 2  ൻ്റെ പ്രത്യേകത  അടിമത്ത നിർമാറ്ജ്ജനദിനം


ഡിസംബർ 2    ൻ്റെ പ്രത്യേകത ലോക കമ്പൂട്ടര്‍ സാക്ഷരതദിനം.


ഡിസംബർ 3   ൻ്റെ പ്രത്യേകത                 ലോകവികലാംഗ ദിനം.


ഡിസംബർ 3  ൻ്റെ പ്രത്യേകത                  ഭോപ്പാൽ ദിനം


ഡിസംബർ 4    ൻ്റെ പ്രത്യേകത                നാവികസേനാദിനം


ഡിസംബർ 5   ൻ്റെ പ്രത്യേകത                മാതൃസുരക്ഷാ ദിനം


ഡിസംബർ 6  ൻ്റെ പ്രത്യേകത                  അംബേദ്കർ ചരമദിനം.


ഡിസംബർ 7   ൻ്റെ പ്രത്യേകത സായുധസേനാപതാക ദിനം.


ഡിസംബർ 8  ൻ്റെ പ്രത്യേകത തോപ്പിൽ ഭാസി ചരമദിനം.


ഡിസംബർ 8  ൻ്റെ പ്രത്യേകത ദേശീയ മാനസികവിഭ്രാന്തിദിനം


.ഡിസംബർ 9  ൻ്റെ പ്രത്യേകത അഴിമതി വിരുദ്ധദിനം.


ഡിസംബർ 10   ൻ്റെ പ്രത്യേകത മനുഷ്യാവകാശ ദിനം.


ഡിസംബർ 11  ൻ്റെ പ്രത്യേകത ലോകപർവത ദിനം


ഡിസംബർ 11  ൻ്റെ പ്രത്യേകത ലോക ആസ്മദിനം.


ഡിസംബർ 14  ൻ്റെ പ്രത്യേകത ദേശീയ ഊര്‍ജ്ജസംരക്ഷണദിനം.


ഡിസംബർ 16  ൻ്റെ പ്രത്യേകത വിജയ് ദിവസ്


ഡിസംബർ 18  ൻ്റെ പ്രത്യേകത ന്യൂനപക്ഷ അവകാശദിനം.


ഡിസംബർ 20   ൻ്റെ പ്രത്യേകത മാനവ ഐക്യദാറ്ഡ്യദിനം


ഡിസംബർ 23  ൻ്റെ പ്രത്യേകത    ദേശീയ കർഷക ദിനം


ഡിസംബർ 24  ൻ്റെ പ്രത്യേകത ദേശീയ ഉപഭോക്ത്രദിനം.


ഡിസംബർ 25  ൻ്റെ പ്രത്യേകത  ക്രിസ്തുമസ്


ഡിസംബർ 30  ൻ്റെ പ്രത്യേകത  സാരാഭായി ചരമദിനം.

Post a Comment

Previous Post Next Post