Kerala PSC Current affairs August 2022

Current affairs August 2022 | Malayalam Current affairs 


 2022 ഓഗസ്റ്റ് മാസം വരെയുള്ള കരണ്ട് അഫൈർസ് ചോദ്യങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. PDF വേണ്ടവർക്ക് താഴെ  താഴെ നിന്ന് ഡൗൺലോഡ് ചെയ്യാം  
Current Affairs OCTOBER 2022 CLICK HERE
September 2022 Current Affairs CLICK HERE 

∎ 2022ൽ പുതുപ്പള്ളി രാഘവൻ പുരസ്കാരം ലഭിച്ചതാർക്കാണ് 
ഗോപിനാഥ് മുതുകാട്

∎ ഇപ്പോഴത്തെ ഉപരാഷ്ട്രപതി 
ജഗദീപ് ധന്ഗർ (11.08.22 മുതൽ)

∎ ഇന്ത്യയുടെ 14 മാത്തെ ഉപ രാഷ്ട്രപതി 
ജഗദീപ് ധന്ഗർ (725 പേർ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ 346 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്)

∎ 2022ലെ ഐപിഎൽ കിരീടം നേടിയതാരാണ് 
ഗുജറാത്ത് ടൈറ്റൻസ്

∎ 22മത്തെ കോമൺവെൽത്ത് ഗെയിംസിൽ ഒന്നാം സ്ഥാനം നേടിയത് ഏത് രാജ്യമാണ്
 ഓസ്ട്രേലിയ

∎ വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടി കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതി 
വയോരക്ഷ


∎ ലോക ആന ദിനമായി ആചരിക്കുന്നത് 

ആഗസ്റ്റ് 12

∎ ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതി 
ദ്രൗപതി മൂർമു (ജൂലൈ 25 ,2022 ന് അധികാരമേറ്റു)

∎ 68 മത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച മികച്ച പിന്നണി ഗായിക
നഞ്ചിയമ്മ (ചിത്രം അയ്യപ്പനും കോശിയും)

∎ 68 മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം പുരസ്കാരം ലഭിച്ച സംസ്ഥാനം 
മധ്യപ്രദേശ്

∎ മികച്ച സംവിധായകൻ 
സച്ചി

∎ മികച്ച നടി 
അപർണ ബാലമുരളി

∎  മികച്ച നടൻ
സൂര്യ 

∎ മികച്ച ചിത്രം 
സൂരരൈ പോട്റ് (തമിഴ്)

∎ ലോകരാജ്യങ്ങളിൽ ഏത് രോഗം പടർന്നു പിടിക്കുന്നത് കൊണ്ടാണ് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ അടുത്തിടെ പ്രഖ്യാപിച്ചത് 
വാനര വസൂരി
2022 August Current Affairs PDF Download CLICK HERE


6 Comments

Post a Comment

Previous Post Next Post