Independence Day Quiz| India Basics| Swathanthrya dina Quiz in Malayalam 2022

 Independence Day Quiz 2022 PDF Download Malayalam


ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു ക്വിസ് ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. ആദ്യമേ തന്നെ സാഹോദര്യത്തിന്റെ നല്ലൊരു സ്വാതന്ത്ര്യദിനം ആശംസിക്കുന്നു. ഓഗസ്റ്റ് 15 വിസ്മരിക്കാനാവാത്ത ഒരു സുദിനമാണ് 1947 ഓഗസ്റ്റ് 15നാണ് ബ്രിട്ടീഷ് അടിമത്വത്തിൽ നിന്ന് നമ്മുടെ രാജ്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം കിട്ടിയത്. നാടിൻറെ സ്വാതന്ത്ര്യം എന്ന് ചിന്തിച്ച് ഒരു തലമുറയുടെ ത്യാഗമാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയിലൂടെ ഈ സ്വാതന്ത്ര്യം മറ്റുള്ള രാജ്യങ്ങളുടെ സ്വാതന്ത്ര്യ സമരങ്ങളിൽ നിന്ന് ഇതിനെ വേറിട്ട് നിർത്തുന്നു. ഇന്ത്യ ഒരൊറ്റ ജനത അതായിരിക്കണം നമ്മുടെ മുദ്രാവാക്യം. ബ്രിട്ടീഷ് ഭരണാധികാരികളുടെ ക്രൂരതകൾ സഹിച്ച് സ്വന്തം ജീവൻ പോലും ബലി കൊടുത്ത് അനേകം മഹാത്മാക്കൾ നേടി തന്ന ഈ സ്വാതന്ത്ര്യം കളങ്കപ്പെടുത്താതെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്.

Independence Day Quiz Questions PDF Download

Independence Day Quiz Part 2 CLICK HERE


Independence Day Quiz 2022



👉 Independence Day Questions CLICK HERE

👉 Independence Day Questions Quiz  CLICK HERE

👉 INDEPENDENCE DAY QUESTION & ANSWERS CLICK HERE 

Post a Comment

Previous Post Next Post