68 മത് ദേശീയ ചലച്ചിത്ര പുരസ്കാരം psc questions

 ദേശീയ ചലച്ചിത്ര പുരസ്കാരം 2020 (68മത്) 


2020ലെ ദേശീയ പുരസ്കാരം പ്രഖ്യാപിച്ചു മലയാളത്തിന് 8 പുരസ്കാരങ്ങൾ ലഭിച്ചു.

മലയാളത്തിലെ മികച്ച ചിത്രം 

തിങ്കളാഴ്ച നിശ്ചയം

മികച്ച നടൻ 

സൂര്യ 

അജയ് ദേവ് ഗൺ

മികച്ച നടി 

അപർണ ബാലമുരളി 

മികച്ച ഗായിക 

നഞ്ചിയമ്മ 

മികച്ച സിനിമ 

സുരരൈ പോട്ര് (തമിഴ്)

Post a Comment

Previous Post Next Post