ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങൾ മോക്ക് ടെസ്റ്റ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങൾ PSC 


ഇന്ത്യൻ സമരവുമായി ബന്ധപ്പെട്ട കേരളത്തിൽ ഉണ്ടായ മുന്നേറ്റങ്ങൾ എന്ന ഭാഗത്തുനിന്നുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച് ഒരു മോക്ക് ടെസ്റ്റ് ആണ് ഇവിടെ കൊടുത്തിരിക്കുന്നത്

വരാൻ പോവുന്ന പിഎസ്‌സി പരീക്ഷകൾക്ക് ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കേരളത്തിൽ ഉണ്ടായ മുന്നേറ്റങ്ങൾ എന്ന ഭാഗത്ത് നിന്നുള്ള ചോദ്യങ്ങൾ സിലബസിൽ പറഞ്ഞിട്ടുണ്ടെങ്കിൽ ഈ ക്വിസ് വളരെയേറെ ഉപകാരപ്പെടുന്നതാണ്. ഈ ഭാഗത്തു നിന്നുള്ള ചോദ്യങ്ങൾ ഉറപ്പായും ഉണ്ടാവുന്നതാണ്. മിക്ക പിഎസ്‌സി പരീക്ഷകൾക്കും ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട കേരളത്തിലുണ്ടായ മുന്നേറ്റങ്ങൾ എന്ന ഭാഗം സിലബസിൽ ഉണ്ടായിരിക്കുന്നതാണ്.

ഇന്ത്യൻ സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട കേരളത്തിലുണ്ടായ മുന്നേറ്റങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. 

1. മലബാർ ജില്ലാ കോൺഗ്രസ് 


2. മലബാർ കലാപം


3. നിയമലംഘന പ്രസ്ഥാനം


4. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്

 

5. കല്ലറ പാങോട് സമരം 


6. കൊച്ചി പ്രജാമണ്ഡലം 


7. കമ്മ്യൂണിസ്റ്റ് പാർട്ടി 


8. വൈദ്യുതി പ്രക്ഷോഭം 


9. ഉത്തരവാദ പ്രക്ഷോഭം 


10. പുന്നപ്ര വയലാർ സമരം 


11. ക്വിറ്റിന്ത്യ സമരം 


12. എം എസ് പി സമരം 


13. പാലിയം സത്യാഗ്രഹം 


14. കരിവെള്ളൂർ സമരം 


15. തോൽവിറക് സമരം 


16. കൂട്ടംകുളം സമരം 


17. കൂത്താളി സമരം 


18. മാഹി വിമോചന സമരം 


19. കയ്യൂർ സമരം


20. മൊറഴ സമരം


21. കടക്കൽ സമരം


22. നിവർത്തന പ്രക്ഷോഭ

അതിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ആ ചോദ്യോത്തരങ്ങൾ വായിച്ചു നോക്കാം, ശേഷം താഴെ കൊടുത്തിരിക്കുന്ന മോക്ക് ടെസ്റ്റ് പരിശീലിക്കുക. ഇന്ത്യൻ സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട കേരളത്തിൽ ഉണ്ടായ മുന്നേറ്റങ്ങൾ എന്ന ഈ മോക്ക് ടെസ്റ്റിൽ നിങ്ങൾക്ക് എത്ര മാർക്ക് ലഭിച്ചെന്ന് താഴെ കമൻറ് ചെയ്യുക. ഉപകാരപ്രദമാണെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങൾ PSC മോക്ക് ടെസ്റ്റ്

Post a Comment

Previous Post Next Post