When will the Kerala PSC Company Corporation Board Last Grade Exam be held?

 കമ്പനി / കോർപ്പറേഷൻ / ബോർഡ് ലാസ്റ്റ് ഗ്രേഡ് പരീക്ഷ എപ്പോൾ നടക്കും?


കമ്പനി / കോർപ്പറേഷൻ / ബോർഡ് ലാസ്റ്റ് ഗ്രേഡ് എക്സാം എപ്പോൾ നടക്കും എന്നാവും ഏവരുടെയും ചിന്ത. കേരള പി എസ് സി കമ്പനി / കോർപ്പറേഷൻ / ബോർഡ് / എൽജിഎസ് ഇനി വരുന്ന എസ്എസ്എൽസി ലെവൽ പ്രിലിംസിൻ്റെ കൂടെ ആയിരിക്കും നടത്തുക. 

കമ്പനി കോർപറേഷൻ എൽ ജി എസ് തസ്തികയിൽ ആകെ  852084 അപേക്ഷകർ ആണുള്ളത്. ജനുവരി 19 വരെ ആയിരുന്നു അപേക്ഷ അയക്കാൻ സാധിച്ചത്.  2017 ലായിരുന്നു കമ്പനി കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് മുൻ വിജ്ഞാപനം നടന്നത്. അന്ന് 1183328 അപേക്ഷകർ ഉണ്ടായിരുന്നു. ഇത്തവണ 331244 പേരുടെ കുറവുണ്ട്.

10th level PSC preliminary Exam date 2022


എസ്എസ്എൽസി ലെവൽ പ്രിലിംസിൻ്റെ പ തീയതി ഉടൻ പിഎസ്‌സി പ്രഖ്യാപിക്കുന്നതാണ്.  പ്ലസ് ടു, ഡിഗ്രി ലെവൽ പരീക്ഷ തീയതികൾ കുറച്ചു വൈകുന്നതാണ്. 

➩ PSC 10th Level Preliminary Syllabus - New Pattern  CLICK HERE

➩ 10th Level Preliminary Syllabus 2022 CLICK HERE

➩ വനിത സിവിൽ എക്സൈസ് ഓഫീസർ എക്സാം എന്ന് നടക്കും ? വനിത സിവിൽ എക്സൈസ് ഓഫീസർ എത്ര പേർ അപേക്ഷിച്ചു ? കൂടുതൽ അറിയാൻ / വിവരങ്ങൾ ഇവിടെ ലഭിക്കും

➩ അസിസ്റ്റൻറ് പ്രിസൺ ഓഫീസർ  എക്സാം എന്ന് നടക്കും, വിവരങ്ങൾ ഇവിടെ ലഭിക്കും

Post a Comment

Previous Post Next Post