79th Golden Globe Awards

 79 മത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ



∎ മികച്ച സിനിമ  

പവർ ഓഫ് ദി ഡോഗ്


∎ മികച്ച സംവിധായിക 

ജെയിൻ കാംപ്യൻ (പവർ ഓഫ് ദി ഡോഗ്)


∎ മികച്ച നടി (ഡ്രാമ വിഭാഗം) 

നിക്കോൾ കിഡ്മാൻ(ബീയിങ് ദി റീകാർഡോസ്)


∎ മികച്ച നടൻ (ഡാമ വിഭാഗം) 

വിൽ സ്മിത്ത് (കിംഗ് റിച്ചാർഡ്)


∎ മികച്ച സഹനടൻ 

കോടി സ്മിത്ത് (പവർ ഓഫ് ദി ഡോഗ്)


∎ മികച്ച സിനിമ (കോമഡി/മ്യൂസിക്കൽ വിഭാഗം) 

വെസ്റ്റ് സൈഡ് സ്റ്റോറി


∎ മികച്ച നടി (കോമഡി/മ്യൂസിക്കൽ  വിഭാഗം) 

റേച്ചൽ സെഗ്ലർ


∎ മികച്ച സഹനടി (കോമഡി/മ്യൂസിക്കൽ വിഭാഗം) 

അരിയാന ഡിബോസ്


∎ മികച്ച നടി (ലിമിറ്റഡ് സീരീസ്/ടെലിവിഷൻ ) 

കേറ്റ് വിൻസെറ്റ്

Post a Comment

Previous Post Next Post