Social Religious Renaissance Movements Mock Test സാമൂഹ്യ മത നവോത്ഥാനപ്രസ്ഥാനങ്ങൾ മോക്ക് ടെസ്റ്റ്

 സാമൂഹ്യ മത നവോത്ഥാനപ്രസ്ഥാനങ്ങൾ മോക്ക് ടെസ്റ്റ്


കേരളത്തിലെ പ്രധാനപ്പെട്ട സാമൂഹ്യ മത നവോത്ഥാനപ്രസ്ഥാനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾ പിഎസ്‌സി പരീക്ഷകൾക്ക് ഏറെ പ്രാധാന്യമുള്ളതാണ്. ഈ ഭാഗത്തെ ചോദ്യങ്ങളുടെ ഒരു മോക്ക് ടെസ്റ്റ് ആണ് താഴെ കൊടുത്തിരിക്കുന്നത്. ഇതിൽ നിങ്ങൾക്ക്  ആനന്ദമഹാസഭ, തളി ക്ഷേത്ര പ്രക്ഷോഭം, ആത്മബോധോദയ സംഘം, ആത്മവിദ്യാസംഘം, ഇസ്ലാം ധർമപരിപാലന സംഘം, ആനന്ദമഹാസഭ, സഹോദരസംഘം, നായർ സർവീസ് സൊസൈറ്റി, പ്രത്യക്ഷ രക്ഷാ ദൈവസഭ, യോഗക്ഷേമസഭ, സാധുജനപരിപാലനസംഘം, ഈഴവ മഹാസഭ, എസ്എൻഡിപി, സമത്വസമാജം, എതിർ മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ, മലയാളി മെമ്മോറിയൽ, ചാന്നാർലഹള, കൂനൻ കുരിശുസത്യം, ഉദയം പേരൂർ സുന്നഹദോസ്,Carmelets of Mary Immaculate (CMI) എന്നീ ഭാഗത്തുനിന്നുള്ള ചോദ്യങ്ങൾ  നിങ്ങൾക്ക് ഇവിടെ ലഭിക്കുന്നതാണ് . ആ ഭാഗങ്ങൾ പഠിച്ചശേഷം ഈ ക്വിസ് ചെയ്തു നോക്കുക. നിങ്ങൾക്ക് ഈ ക്വിസിൽ എത്ര മാർക്ക് ലഭിച്ചെന്ന് താഴെ കമൻറ് ചെയ്യുക. മുഴുവൻ മാർക്ക് ലഭിച്ചില്ലെങ്കിൽ ഈ ടോപ്പിക്കുകൾ ഒന്നുകൂടി വായിച്ച് ശേഷം വീണ്ടും ക്വിസ് അറ്റൻഡ് ചെയ്യുക.

സാമൂഹ്യ മത നവോത്ഥാനപ്രസ്ഥാനങ്ങൾ മോക്ക് ടെസ്റ്റ്

Post a Comment

Previous Post Next Post