FIELD WORKER EXPECTED CUT OFF MARKS 2021

 FIELD WORKER EXPECTED CUT OFF MARKS

ഫീൽഡ് വർക്കർ മെയിൻ 2021 പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ  ഇപ്പോൾ കട്ട് ഓഫ് എത്രയായിരിക്കും എന്ന ആലോചനയിൽ ആവും. 




കേരള പബ്ലിക് സർവീസ് കമ്മീഷൻ 23.12.2021ന് നടത്തിയ ഫീൽഡ് വർക്കർ  പരീക്ഷയുടെ കട്ട് ഓഫ് മാർക്ക് ഔദ്യോകികമായി പ്രഖ്യാപിച്ചിട്ടില്ല.  പരീക്ഷയുടെ നിലവാരം, എഴുതിയ ആളുകളുടെ എണ്ണം , പ്രതീക്ഷിക്കുന്ന ഒഴിവുകൾ എന്നിവയെ ആശ്രയിച്ചായിരിക്കും കട്ടോഫ്. പരീക്ഷ വളരെ എളുപ്പമായിരുന്നു. എങ്കിലും 13 ഓളം ചോദ്യങ്ങൾ ഉദ്യോഗാർത്ഥിയെ ആശയകുഴപ്പത്തിലാക്കുന്നവ ആണ്. നല്ല രീതിയിൽ പഠിക്കുന്ന ഒരാൾക്ക് 92 മാർക്ക് ലഭിക്കാവുന്നാണ്.

കേരള പി‌എസ്‌സി ഫീൽഡ് വർക്കർ കട്ട് ഓഫ് 2021


70   മാർക്ക് മുതൽ 80 മാർക്ക് വരെ ഉള്ളവർക്ക് പ്രതീക്ഷിക്കാം. ഓരോ ജില്ല അനുസരിച്ച് ആയിരിക്കും ഈ കട്ട് ഓഫ്

∎ പത്തനംതിട്ട - 71 - 76 


∎ ഇടുക്കി - 70 - 75


∎ വയനാട് - 70 - 75


∎ കാസർകോട് - 71 -76


∎ ആലപ്പുഴ - 73 - 78


∎ കോട്ടയം - 72 - 77


∎ കണ്ണൂർ - 73 - 78


∎ തൃശൂർ - 78 - 83


∎ പാലക്കാട് - 78 - 83


∎ കോഴിക്കോട് - 78 - 83


 കൊല്ലം - 80 - 85


 ഏറണാകുളം - 80 - 85


 മലപ്പുറം - 80 - 85


 തിരുവനന്താപുരം - 80 - 85


Post a Comment

Previous Post Next Post