കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ മോക്ക് ടെസ്റ്റ് Major food and agricultural crops in Kerala mock test

ഭക്ഷ്യ കാർഷിക വിളകൾ  മോക്ക് ടെസ്റ്റ് 



കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ, കൃഷി ഗവേഷണ സ്ഥാപനങ്ങൾ, ഹരിത കേരളം മിഷൻ, കാർഷിക ബഹുമതികൾ,  കേരളത്തിലെ പ്രധാന നെൽ കൃഷി രീതികൾ, കാർഷികവിള ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലെ ജില്ലകൾ, അത്യുല്പാദനശേഷിയുള്ള ഉള്ള വിത്തിനങ്ങൾ, ഭൗമ സൂചിക പദവി, കേരളത്തിലെ കാർഷിക സ്ഥാപനങ്ങൾ, കേരളത്തിലെ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ,  തുടങ്ങിയ ഭാഗത്തുനിന്നുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച് ഒരു മോക്ക് ടെസ്റ്റ് ആണ് താഴെ കൊടുത്തിരിക്കുന്നത്. എൽ ഡി സി, എൽ ജി എസ് മറ്റു പിഎസ്സി പരീക്ഷക്ക് ഇത് നിങ്ങൾക്ക് ഏറെ സഹായകമാകും. കൃത്യമായ സിലബസ് പ്രകാരമുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എസ് സി ആർ ടി പുസ്തകത്തിലുള്ള ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മോക്ക് ടെസ്റ്റ് നിങ്ങൾക്ക് ഉപകാരപ്പെട്ടു എങ്കിൽ, നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യുക. ദിവസേനയുള്ള അപ്ഡേറ്റുകൾ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്വിസിന് താഴെ വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക് ലഭിക്കുന്നതാണ്. കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ എന്ന ഈയൊരു ഭാഗത്തുനിന്നുള്ള ഒരു ചോദ്യം എങ്കിലും വരാൻപോകുന്ന പരീക്ഷയ്ക്ക്  ചോദിക്കാം. അതുകൊണ്ടുതന്നെ ഈ ഭാഗത്തുനിന്ന് ചോദ്യോത്തരങ്ങൾ കൃത്യമായി വായിച്ചു നോക്കിയ ശേഷം ക്വിസ്സിൽ പങ്കെടുക്കുക. ക്വിസ്സിൽ പങ്കെടുത്ത മുഴുവൻ മാർക്ക് സ്കോർ ചെയ്യാൻ സാധിച്ചില്ലെങ്കിൽ വീണ്ടും ആ ഭാഗം വായിച്ചു മനസ്സിലാക്കി, വീണ്ടും ക്വിസ് അറ്റൻഡ് ചെയ്തു നോക്കുക. മുഴുവൻ മാർക്ക് സ്കോർ ചെയ്യുന്നത് വരെ ഇത് തുടരുക നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻറ് ആയി രേഖപ്പെടുത്തുക

കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ

കേരളത്തിലെ കാർഷിക സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലവും QUIZ CLICK HERE

6 Comments

  1. Cashonut kooduthal produce cheyyunna keralathile jilla Kollam alle ethil answer Kannur aanallo kanikkunne

    ReplyDelete
  2. ചില mock ടെസ്റ്റു കളുടെ ഉത്തരങ്ങൾ തെറ്റാണ്...ഉത്തരം confirm ചെയ്തിട്ട് ഇടുക അല്ലെങ്കിൽ പഠിക്കുന്ന ഞങ്ങൾ ഉത്തരം തമ്മിൽ മാറി confused ആവും

    ReplyDelete
    Replies
    1. Okk bro ...paramavadhi thettikkathe nokkunnund..

      Delete

Post a Comment

Previous Post Next Post