മേധാപട്കർ

 മേധാപട്കർ 



∎ മേധാപട്കർ ജനിച്ചവർഷം 

1956 ഡിസംബർ 1 


∎ മേധാപട്കറുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഒരു സംഘടനയാണ് 


∎ നാഷണൽ അലയൻസ് ഓഫ് പ്യൂപ്പിൾ മൂവ്മെൻറ്  


∎ 1991 ൽ റൈറ്റ് ലൈവ്ലിഹുഡ് അവാർഡ് ലഭിച്ചു 


∎ ബിബിസി നൽകിവരുന്ന ഏറ്റവും നല്ല രാഷ്ട്രീയ സാമൂഹിക പ്രചരണ പ്രവർത്തനത്തിനുള്ള ഗ്രീൻ അന്താരാഷ്ട്ര അവാർഡുകൾ ലഭിച്ചിട്ടുണ്ട് 


∎  ആനംസ്റ്റി ഇൻറർനാഷണൽ നൽകിവരുന്ന ഹ്യൂമൻ റൈറ്റ്  ഡിഫൈൻഡർ അവാർഡ് ലഭിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post