കേരളത്തിലെ ജില്ലകൾ ക്വിസ് | കേരളം ക്വിസ്
10 th Prelims, LDC മെയിൻ , LGS, DEGREE PRELIMS, +2 MAINS തുടങ്ങിയ മിക്ക പിഎസ് സി പരീക്ഷകൾക്കും ഇതിൽ നിന്നു ചോദ്യങ്ങൾ ഉറപ്പാണ്. അതിനാൽ തന്നെ ഈ ക്വിസ് മുഴുവാനായും ചെയ്ത് നോക്കേണ്ടതാണ്. കേരളത്തിലെ ജില്ളകളെ കുറിച്ചുള്ള ബെയിസിക്ക് ചോദ്യങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചോദ്യങ്ങൾ എല്ലാം എളുപ്പമുള്ളതാണ് എന്നിരുന്നാലും പരീക്ഷകൾക്ക് ഒ എം ആർ ഷീറ്റിൽ തെറ്റിക്കാൻ സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ പി എസ് സി പരീക്ഷകൾക്ക് ഒ എം ആർ ഷീറ്റിൽ ഉത്തരങ്ങൾ കൊടുക്കുമ്പോൾ ശ്രദ്ധിക്കുക.. എളുപ്പമുള്ള ചോദ്യമാണെങ്കിലും തെറ്റിയാൽ 100-200 ആളുകളുടെ പിറകിലേക്ക് പോവും.
ഈ ക്വിസ് നിങ്ങളുടെ മറ്റു കൂട്ടുകാർക്കുകൂടി ഷെയർ ചെയ്യുക. ചോദ്യങ്ങളിൽ വല്ലതെറ്റും ഉണ്ടെങ്കിൽ താഴെ കമൻ്റ് ചെയ്യുക.. കൂടാതെ ലഭിച്ച മാർക്ക് താഴെ കമൻ്റ് ചെയ്യുക. ദിവസേന ഉള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ വാട്സപ്പ് ഗ്രൂപ്പിലും ടെലഗ്രാം ഗ്രൂപ്പിലും അംഗമാവുക
Helpful notes
ReplyDeleteQ,23 Option B is the right answer ✅
ReplyDeleteഅത് കമ്പ്യൂട്ടർ വല്കൃത പഞ്ചായത്ത്, ഇത് ചോദ്യം വായിക്ക്
DeletePost a Comment