Current Affairs 2020-21 malayalam part 3

 

KERALA PSC CURRENT AFFAIRS MALAYALAM 2020-21 PART 3



60.  അറബ് രാജ്യങ്ങളിലെ ആദ്യത്തെ ന്യൂക്ലിയർ റിയാക്ടർ പ്രവർത്തനം ആരംഭിച്ച രാജ്യം? 

🅰  യുഎഇ 


61. ഗ്രേറ്റ് പ്രൊഫെറ്റ് -14 എന്ന പേരിൽ സൈനികാഭ്യാസം നടത്തിയ രാജ്യം? 

🅰  ഇറാൻ 


62. സിംഗപ്പൂർ പാർലമെന്റിന്റെ പ്രതിപക്ഷനേതാവായി നിയമിതനായ ആദ്യ ഇന്ത്യൻ വംശജൻ? 

🅰  പ്രീതം സിങ് 


63. ഓഗസ്തിൽ പൂർണ തോതിൽ പ്രവർത്തനക്ഷമമായ ചൈനയുടെ ഗ്ലോബൽ സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം ഏതാണ് 

🅰   ബെയ്ദു


64. ഔവർ ഓൺലി ഹോം: എ ക്ലൈമറ്റിക് അപ്പീൽ ടു ദ് വേൾഡ് എന്ന പുസ്തകത്തിന്റെ സഹരചയിതാവായ ടിബറ്റൻ ആത്മീയ നേതാവ്? 

🅰  ദലൈലാമ 


65. ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി നാലാം തവണയും അധികാരമേറ്റ നേതാവ്? 

🅰  മഹിന്ദ രാജപക്സെ



66. ആഫ്രിക്കയെ വൈൽഡ് പോളിയോ വിമുക്തമായി പ്രഖ്യാപിച്ച ആഗോള സംഘടന? 

🅰  ഡബ്ലഎച്ച്ഒ 


67. കരിങ്കടലിൽ ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക റിസർവ് കണ്ടുപിടിച്ച രാജ്യം? 

🅰  തുർക്കി 


68. 2020 ലെ ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം? 

🅰  സ്വിറ്റ്സർലൻഡ് 


69. ലോകത്തെ ഏറ്റവും വേഗമേറിയ "ഹ്യൂമൻ കാൽക്കു ലേറ്റർ' ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

🅰   നീലകണ്ഠ ഭാനു പ്രകാശ് 


70. യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ക്വാഡ് മീറ്റിന് ആതിഥേയത്വം വഹിച്ച രാ ജ്യം? 

🅰  ഇന്ത്യ 


71. വിവര സാങ്കേതികവിദ്യ നിയമത്തിലെ ഏതു വകുപ്പ് പ്രകാരമാണ് ഇന്ത്യ ചൈനീസ് ആപ്പുകൾ നിരോധിച്ചത്? 

🅰  69എ വകുപ്പ്


72. 2020 ജൂലയിൽ വിക്ഷേപണം നടത്തിയ ചൈനയുടെ ആദ്യ ചൊവ്വാ പര്യവഷണ ദൗത്യം 

🅰  ടിയാൻവെൻ-1 


73. ഇറാൻ ആദ്യമായി വിക്ഷേപിച്ച സൈനിക ഉപഗ്രഹം 

🅰  നൂർ 



74. 2020 ലെ സാഹിത്യ നൊബൽ സമ്മാനതാവായ വനിത? 

🅰  ലൂയി എലിസബത്ത് ഗ്ലിക്ക് 


75. രണ്ടാം ലോകയുദ്ധത്തിലെ നാസി ക്യാംപുകളിലെ ജൂതവംശഹത്യയ്ക്ക് 2020 ൽ മാപ്പ് പറഞ്ഞ രാജ്യം? 

🅰  നെതർലൻഡ്സ് 



76. 2020ലെ മികച്ച സംവിധായകനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയതാര്?

🅰   സാം മെൻഡസ് (ചിതം 1917) 


77.  2020 ലെ മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയതാര്? 

🅰  വാകീൻ ഫിനിക് സ്


78. 2020ലെ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയതാര്? 

🅰  റെനി സെൽഗർ 


79. 2020 ൽ യുഎസുമായി സമാധാന കരാർ ഒപ്പുവച്ചശേഷം പിൻമാറിയ അഫ്ഗാനിസ്ഥാനിലെ ഭീകരസംഘടന? 

🅰  താലിബാൻ 


80. ഏഷ്യ പസിഫിക് രാജ്യങ്ങൾക്കുള്ള ക്വാട്ടയിൽ, ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി താൽക്കാലികാംഗമായ രാജ്യം? 

🅰  ഇന്ത്യ 


81. നേപ്പാളും ചൈനയും നടത്തിയ സംയുക്ത സർവേയുടെ അടിസ്ഥാനത്തിൽ എവറസ്റ്റ് കൊടുമുടിയുടെ പുനർനിർണയിച്ച ഉയരം? 

🅰  8848.86 മീറ്റർ 


82.  ഗ്രീൻ നൊബേൽ പ്രൈസ് എന്നറിയപ്പെടുന്ന ഗോൾഡ് മാൻ പരിസ്ഥിതി പുരസ്കാരം ഈ വർഷം നേടിയ ഏഷ്യക്കാരൻ? 

🅰  പോൾ സീൻ ത്വാ (മ്യാൻമർ)


85. 2024 ലെ നാസ ചാന്ദ്രദൗത്യം ആർട്ടെമീസ് മിഷന്റെ ഭാ ഗമാകുന്ന ഇന്ത്യൻ അമേരിക്കൻ ബഹിരാകാശ യാതികൻ ? 

🅰  രാജാ ചാൾ


86. 2020 ലെ ടൈം മാഗസിന്റെ പഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ 

🅰  ജാെ ബൈഡൻ

🅰  കമല ഹാരിസ് 


87.  2020 ലെ ഫോർമുല വൺ കാറോട്ടത്തിൽ കൺസ ക്ടേഴ്സ് ചാംപ്യൻഷിപ് സ്വന്തമാക്കിയ ടീം? 

🅰  മെഴ്സിഡീസ്



88. ട്വന്റി 20 ക്രിക്കറ്റിൽ 1000 സിക്സറുകൾ നേടിയത്

🅰  ക്രിസ് ഗെയ്ൽ (വെസ്റ്റിൻഡീസ്) 


89. ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് കിരീടം നേടിയ പോളണ്ട് താരം 

🅰  ഇഗ സ്യാംതെക് 


അവസാന പേജിൽ ഇതിൻ്റെ  560+ ആനുകാലിക ചോദ്യങ്ങളുടെ  PDF DOWNLOAD ഉണ്ടാവുന്നതാണ് 









Post a Comment

Previous Post Next Post