Kerala Cabinet Ministers 2021 Malayalam

 മന്ത്രിമാരും വകുപ്പുകളും |  Ministers of Kerala 2021




👉 മുഖ്യ മന്ത്രി -  പിണറായി വിജയൻ 


👉 പ്രതിപക്ഷനേതാവ് - വി ഡി സതീശൻ


പിണറായി വിജയൻ - മറ്റ് വകുപ്പുകൾ


👉 ആഭ്യന്തരം 


👉 വിജിലൻസ് 


👉 പൊതുഭരണം 


👉 അഖിലേന്ത്യാ സർവീസ്


👉 ആസൂത്രണം  


👉 സാമ്പത്തിക കാര്യം 


👉 ശാസ്ത്രം സാങ്കേതികം 


👉 പരിസ്ഥിതി മലിനീകരണനിയന്ത്രണം 


👉 ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടുകൾ 


👉 സൈനികക്ഷേമം


👉 ഡിസ്ട്രസ് റിലീഫ് 


👉 ഉദ്യോഗസ്ഥഭരണ പരിഷ്കാരം 


👉 തിരഞ്ഞെടുപ്പ് ഇന്റഗ്രേഷൻ 


👉 വിവരസാങ്കേതികത


👉 സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി 


👉 വിമാനത്താവളം 


👉 മെട്രോ റെയിൽ 


👉 അന്തർസ്സംസ്ഥാന നദീജലം 


👉 തീരദേശകപ്പൽ ഗതാഗതവും ഉൾനാടൻ ജലഗതാഗതവും 


👉 സംസ്ഥാന ഉൾനാടൻ ജലഗതാഗത കോർപ്പറേഷൻ  


👉 പൊതുജനസമ്പർക്കം 


👉 നോർക്ക 


👉 സിവിൽ ആൻഡ് ക്രിമിനൽ ജസ്റ്റിസ് 


👉 അഗ്നിരക്ഷാസേന 


👉 ജയിൽ 


👉 അച്ചടിയും സ്റ്റേഷനറിയും 


👉 ന്യൂനപക്ഷക്ഷേമം 


👉 പ്രധാന നയപരമായ വിഷയങ്ങൾ 


👉 മറ്റെങ്ങും പരാമർശിച്ചിട്ടില്ലാത്തവിഷയങ്ങൾ 


കെ. രാജൻ 


👉 ലാൻഡ് റവന്യൂ 


👉 സർവേ ആൻഡ് ലാൻഡ് റെക്കാഡ്സ് 


👉 ഭൂപരിഷ്കരണം 

👉 ഭവനം 


കെ.എൻ. ബാലഗോപാൽ 


👉 ധനകാര്യം 

👉 നാഷണൽ സേവിങ്സ് 


👉 സ്റ്റോർ പർച്ചേസ് 

👉 വാണിജ്യനികുതി 


👉 കാർഷികാദായ നികുതി 

👉 ട്രഷറി 


👉 ലോട്ടറി 

👉 സംസ്ഥാന ഓഡിറ്റ് 


👉 കെ.എസ്.എഫ്.ഇ. 

👉 സ്റ്റേറ്റ് ഇൻഷുറൻസ് 


👉 കെ. എഫ്.സി 

👉 സ്റ്റാമ്പ്സ് ആൻഡ് സ്റ്റാമ്പ് ഡ്യൂട്ടി


പി. രാജീവ് 


👉 നിയമം

👉 വ്യവസായം (വ്യവസായ സഹകരണ് സംഘങ്ങൾ ഉൾപ്പെടെ) 


👉 വാണിജ്യം 

👉 മൈനിങ് ആൻഡ് ജിയോളജി 


👉 ഹാൻഡ് ലൂം ആൻഡ് ടെ കയിൽസ് 

👉 ഖാദി ഗ്രാമവ്യവസായം 


👉 കയർ

👉 കശുവണ്ടി വ്യവസായം 

👉 പ്ലാന്റേഷൻ ഡയറക്ടറേറ്റ്


എം.വി. ഗോവിന്ദൻ 


👉 തദ്ദേശസ്വയംഭരണം-പഞ്ചായത്ത്

👉 മുനിസിപ്പാലിറ്റി


👉 കോർപ്പറേഷൻ 

👉 ഗ്രാമവികസനം 


👉 നഗരാസൂത്രണം 

👉 മേഖലാ വികസന അതോറിറ്റികൾ 


👉 കില 

👉 എക്സൈസ് 


വീണാ ജോർജ് 


👉 ആരോഗ്യം 

👉 കുടുംബക്ഷേമം


👉 ആരോഗ്യവിദ്യാ ഭ്യാസം 

👉 ആരോഗ്യ സർവകലാശാല


👉 നാട്ടുവൈദ്യം 

👉 ആയുഷ് ഡ്രഗ് കൺട്രോൾ 

👉 വനിത-ശിശു ക്ഷേമം 


അഡ്വ. പി.എ. മുഹമ്മദ് റിയാസ് 


👉 പൊതുമരാമത്ത് 

👉 വിനോദസഞ്ചാരം 


പി. പ്രസാദ് 


👉 കൃഷി 

👉 മണ്ണുസർവയും മണ്ണുസംരക്ഷണവും 


👉 കാർഷിക സർവകലാശാല 

👉  വെയർ ഹൗസിങ് കോർപ്പറേഷൻ.


പ്രൊഫ. ആർ. ബിന്ദു 


👉 കോളേജ് വിദ്യാഭ്യാസം 

👉 സാങ്കേതിക വിദ്യാഭ്യാസം 


👉 സർവകലാശാലകൾ (കാർഷിക, വെറ്ററിന് റി ഫിഷറീസ്

👉 ആരോഗ്യ,ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ) പ്രവേശന പരീക്ഷ എൻ.സി. സി. 


👉 അസാപ് 

👉 സാമൂഹ്യനീതി 


വി. ശിവൻകുട്ടി 


👉 പൊതുവിദ്യാഭ്യാസം 

👉 സാക്ഷരതാപ്രസ്ഥാനം 


👉 തൊഴിൽ എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് 

👉 നൈപുണ്യവും പുനരധിവാസവും


👉 ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് 

👉 ഇൻഷുറൻസ് 


👉 മെഡിക്കൽ സർവീസ് 

👉 ഇൻഡസ്ട്രിയൽ 


👉 ട്രിബ്യൂണൽ 

👉 ലേബർ കോടതികൾ 


കെ. കൃഷ്ണൻകുട്ടി 


👉 വൈദ്യുതി 

👉 അനർട്ട് 


അഡ്വ. ആന്റണി രാജു 



👉 ഗതാഗതം 

👉 മോട്ടോർവാഹനം 

👉 ജലഗതാഗതം 


സജി ചെറിയാൻ 


👉 ഫിഷറീസ്

👉 ഹാർബർ എൻജിനിയറിങ് 


 👉 ഫിഷറീസ് സർവകലാശാല

👉 സാംസ്കാരികം 


👉 ചലച്ചിത്ര വികസന കോർപ്പറേഷൻ 

👉 ചലച്ചിത്ര അക്കാദമി 


👉 സാംസ്കാരിക പ്രവർത്തകക്ഷേമ ബോർഡ് - 

👉 യുവജനകാര്യം


വി.എൻ. വാസവൻ 


👉 സഹകരണം 

👉 രജിസ്ട്രേഷൻ 


കെ. രാധാകൃഷ്ണൻ 


👉 പട്ടികജാതി-പട്ടികവർഗ പിന്നാക്കസമുദായ ക്ഷേമം 

👉 ദേവസ്വം പാർലമെന്ററി കാര്യം 


എ.കെ. ശശീന്ദ്രൻ 


👉 വനം 

👉  വന്യജീവി സംരക്ഷണം 


വി. അബ്ദുറഹ്മാൻ 


👉 കായികം

👉 വഖഫ് ഹജ്ജ് തീർഥാടനം 


👉 കമ്പിത്തപാൽ

👉 റെയിൽവേ 


റോഷി അഗസ്റ്റിൻ  


👉 ജലസേചനം 

👉 കമാൻഡ് ഏരിയാ ഡെവലപ്മെന്റ് അതോറിറ്റി 


👉 ഭൂജല വകുപ്പ് 

👉 ജലവിതരണവും സാനിറ്റേഷനും 


അഡ്വ. ജി.ആർ. അനിൽ 


👉 ഭക്ഷ്യ-സിവിൽസപ്ലെസ് 

👉 ഉപഭോക്തൃകാര്യം 

👉 ലീഗൽ മെട്രോളജി


അഹമ്മദ് ദേവർകോവിൽ 


👉 തുറമുഖം 

👉 മ്യൂസിയം 

👉 പുരാവസ്തു ക പുരാരേഖ 


ജെ ചിഞ്ചുറാണി 


👉 മൃഗസംരക്ഷണം 


👉 ക്ഷീരവികസനം 


👉 പാൽ സഹകരണസംഘങ്ങൾ 


👉 മൃഗശാല 


👉 കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല

Post a Comment

Previous Post Next Post