CURRENT AFFAIRS - JUNE


CURRENT AFFAIRS - JUNE 2020


* KSRTC സോഷ്യൽ മീഡിയയിൽ കോവിഡ് ബോധവൽക്കരണത്തിനായി നിർമണിച്ച ഹ്രസ്വചിത്രം – തിരിച്ചറിവ്

* ഇന്ത്യാ രാജ്യത്തിന് പുറത്ത് നിലവിൽ വന്ന ആദ്യ യോഗാ യൂണിവേഴ്സിറ്റി – വിവേകാനന്ദ യോഗാ യൂണിവേഴ്സിറ്റി

* ഇന്ത്യയിലെ ഏത് നിർമാണ മേഖലാ സ്ഥാപനമാണ് ആദ്യസമ്പൂർണ ഡിജിറ്റലൈസേഷൻ നടത്തിയത് - നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ

* 2020ലെ മെർസൈർസ് കോസ്റ്റ് ഓഫ് ലിവിങ് സർവേയിൽ ഇന്ത്യയിൽ വെച്ച് ഒന്നാം സ്ഥാനം നേടിയ നഗരം – മുംബൈ


* കോവിഡ് കാരണത്താൽ യാത്രക്കാരുടെ സ്ക്രീനിങ് നടത്താനായി സെൻട്രൽ റെയിൽവേ തുടങ്ങിയ റോബോട്ട് ആണ് -  ക്യാപ്റ്റൻ അർജുൻ

* അടുത്തിടെ  ഇന്ത്യയിലെ ഏതു നദീതീരത്ത് വെച്ചാണ് അടുത്തിടെ 500 വർഷത്തോളം കാലപ്പഴക്കം ഉള്ള ക്ഷേത്രം കണ്ടെത്തിയത്  - മഹാനദി

* കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ തുടക്കം കുറിച്ച ദേശീയ ഹെൽത്ത്കെയർ സപ്ലെ ചെയിൻ -  ആരോഗ്യപാഥ്

* രാജ്യത്ത് പൊതു മേഖലയിൽ ആദ്യത്തെ പ്രധിരോധ പാർക്ക് സ്ഥാപിതമായത് – ഒറ്റപ്പാലം

* 2020 ജൂൺ 15 നു ഇന്ത്യ - ചൈന സേനകൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായ സ്ഥലം -  ഗാൽവൻ വാലി ( ലഡാക്ക് )

* കോവിഡ് സാഹചര്യത്തിൽ നാട്ടിലേക്കു തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കാൻ പോവുന്ന  50,000 കോടി രൂപയുടെ പദ്ധതി -  ഗരീബ് കല്യാൺ റോസ്ഗാർ അഭിയാൻ



* അടുത്തിടെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ മലയാളിയായ  കെ.സി. വേണുഗോപാൽ ഏത് സംസ്ഥാനത്ത് നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത് - രാജസ്ഥാനിൽ

* ഗ്രാമീണ വീടുകളിൽ കുടിവെള്ളം എത്തിക്കാൻ കേരളത്തിൽ നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതി -  ജൽ ജീവൻ മിഷൻ

* E – BLOOD SERVICE എന്ന അപ്ലിക്കേഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു – റെഡ്ക്രോസ്

* 2020 ലെ ഐഎംഡി വേൾഡ് കോംപറ്റീറ്റീവ്നെസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രാജ്യം -  സിംഗപ്പുർ

* 2020  ജൂണിൽ യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ താൽക്കാലിക അംഗമായി തിരഞ്ഞെടുത്ത രാജ്യങ്ങളെത്ര -  5

* 2020 രാജ്യാന്തര യോഗ ദിനത്തിന്റെ ( ജൂൺ 21 ) തീം -   യോഗ ഫോർ ഹെൽത്ത് - യോഗ അറ്റ് ഹോം

* 2020 ലെ ലോക അഭയാർഥി ദിനത്തിന്റെ ( ജൂൺ 20 ) ആപ്തവാക്യം -എവെരി ആക്ഷൻ കൗണ്ട്സ്


* ഇന്ത്യയിൽ ബയോ ഡൈവേഴ്സിറ്റി പാർക്ക് 2020 ജൂണിൽ നിലവിൽ
വന്നത് - ഉത്തരാഖണ്ഡ്

* കുഷിനഗർ എയർപോർട്ട് എവിടെ സ്ഥിതി ചെയ്യുന്നു – ഉത്തർ പ്രദേശ്

* ഫുട്ബോൾ മത്സരത്തിന് ആരംഭിക്കുന്നതിനു മുമ്പ് ദേശീയ ഗാനം ആലപി ക്കുമ്പോൾ കളിക്കാർ എഴുന്നേറ്റുനിൽക്കണ്ട നിയമം അടുത്തിടെ പിൻവലിച്ച രാജ്യം – യുഎസ്

* മെർസൈർസ് കോസ്റ്റ് ഓഫ് ലിവിങ് സർവെ 2020ൽ ഒന്നാം സ്ഥാനത്തെത്തിയ നഗരം – ഹോങ്കോങ്

* 2020 ലോക രക്തദാന ദിനത്തിന്റെ ( ജൂൺ 14 ) ന്റെ തിം - സേഫ് ബ്ലഡ് സേവ് ലിവ്സ്

* അടുത്തിടെ അഴിമതി ആരോപണത്തെ തുടർന്നു രാജിവച്ച അബിൽഗാസിയേവ് ഏത് രാജ്യത്തെ പ്രധാനമന്ത്രി ആയിരിന്നു - കിർഗി സ്ഥാൻ. ( പുതിയ പ്രധാനമന്ത്രി കുബ്ബത്ബെക് ബൊറോണോവ് )

* ഗ്ലോബൽ പാർട്ണർഷിപ് ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( ജി പിഎഐ ) ഇന്ത്യ  സ്ഥാപക അംഗമായത് - 2020 ജൂണിൽ 

* യുഎൻ ജനറൽ അസംബ്ലിയുടെ സെഷൻ പ്രസിഡന്റ് പദവിയിലെത്തിയ ആദ്യ തുർക്കി പൗരൻ -  വോൾക്കൻ ബോസിർ

* 1971 - ലെ ഇന്ത്യ - പാക് യുദ്ധത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്ന ഇന്ത്യയുടെ മുൻ ലഫ്റ്റനന്റ് ജനറൽ കോവിഡ് ബാധച്ച് അന്തരിച്ചിരുന്നു . ആരാണത്  -  രാജ് മോഹൻ വോഹ്

* 150 ബില്യൻ ഡോളർ വിപണന മൂല്യം കടന്ന ആദ്യ ഇന്ത്യൻ കമ്പനി -  റിലയൻസ്


* ലോകത്തിലെ തന്നെ ഏറ്റവും വലിയ താൽക്കാലിക കോവിഡ് ആശുപത്രി നിലവിൽ വരുന്ന നഗരം -   ന്യൂഡൽഹി

* തമിഴ്നാട്ടിലെ തിണ്ടുക്കൽ എന്ന് പേരു  മാറ്റിയ നഗരത്തിന്റെ പഴയ പേര് - ദിണ്ടിഗൽ

* കൊൽക്കത്തയിലെ എടികെ , മോഹൻ ബഗാൻ  ഫുട്ബാൾ ക്ലബ്ബുകളെ ഒന്നിപ്പിച്ചുകൊണ്ട് നിലവിൽ വന്ന പുതിയ ക്ലബ് -  എടികെ മോഹൻ ബഗാൻ

* 2020 ലെ പീസ് പ്രസ് ഓഫ് ദ് ജർമൻ ബുക്ക് ട്രേഡിന് അർഹനായ ഇന്ത്യക്കാരൻ -  അമർത്യ സെൻ

Post a Comment

Previous Post Next Post